നാട്ടുമരുന്നിൽ കേമൻ പൊന്നാംകണ്ണി. ഇതിന്റെ വേരിന്‍റെ ഗുണങ്ങള്‍ അറിഞ്ഞാല്‍ നിങ്ങള്‍ ഇന്ന് തന്നെ ഇത് വീട്ടില്‍ എത്തിക്കും..

പൊന്നാകണ്ണിയുടെ വേര് എന്ന് കേട്ടിട്ടുണ്ടോ നിങ്ങള്‍ ഇത് കൂടുതലായും കാണുന്നത് വലിയ കാടുകളില്‍ ആണ് ഇതിന്‍റെ ഗുണങ്ങള്‍ എന്തൊക്കെയാണ് എന്നറിഞ്ഞാല്‍ നിങ്ങള്‍ ഇന്ന് തന്നെ ഇതിന്‍റെ വെര് തേടി പിടിക്കും അത്രയ്ക്കും ഗുണം ലഭിക്കുന്ന ഒന്നാണ് പൊന്നാകണ്ണി മരത്തിന്‍റെ വേര്. ഔഷധ ഗുണമുള്ള സസ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പൊന്നാകണ്ണി മരം. ഇത് നിരവധി മരുന്നുകളില്‍ ചേര്‍ക്കുന്നുണ്ട്. ഇത് പ്രധാനമായും നമുക്ക് തരുന്ന ഗുണങ്ങളുടെ ലിസ്റ്റ് എടുത്താല്‍ തീരില്ല അത്രയ്ക്കും ഫലമുള്ള ഒരു മരമാണിത്. കണ്ണില്‍ ഉണ്ടാകുന്ന പൊടി പടലങ്ങള്‍ നീക്കം ചെയ്യാന്‍ പൊന്നാകണ്ണി മരത്തിന്‍റെ ഒരു കഷ്ണം വേര് ഒരു ഗ്ലാസ് വെള്ളത്തില്‍ മുക്കി അതില്‍ നിന്നും ഒലിച്ചിറങ്ങുന്ന ഒരു തുള്ളി വെള്ളം കണ്ണില്‍ ഒഴിച്ചാല്‍ കണ്ണില്‍ അടിഞ്ഞു കൂടിയ പൊടിയും മറ്റും വളരെ പെട്ടന്ന് പോകും എന്ന് മാത്രമല്ല കണ്ണിനു നല്ല കുളിര്‍മയും തിളക്കവും ലഭിക്കും. ഇത് കൂടുതലായും കാടുകളില്‍ അനു കണ്ടുവരുന്നത്‌ എന്നതുകൊണ്ട് സാധരണയായി ആര്‍ക്കും ഉപയോഗിക്കാന്‍ കിട്ടാറില്ല പക്ഷെ ആയുര്‍വേദ കടകളില്‍ ഇതിന്‍റെ വേര് ലഭിക്കാറുണ്ട്. ഈ വേരിന്‍റെ മറ്റൊരു പ്രത്യേകത എന്ന് പറയുന്നത് ഒരു ചെറിയ കഷ്ണം തന്നെ നമുക്ക് എത്ര കാലം വേണമെങ്കിലും ഉപയോഗിക്കാം എന്നതാണ് കണ്ണ് ക്ലീന്‍ ചെയ്യാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം പൊന്നാകണ്ണി വേര് തന്നെയാണ് ഇത് ഒരു കഷ്ണം വാങ്ങി വീട്ടില്‍ വെച്ചാല്‍ ദിവസവും നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാം.

നമ്മള്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ പോലും നമ്മുടെ കണ്ണില്‍ പൊടി പടലങ്ങള്‍ കയറി നമുക്ക് വലിയ ശല്യമാകാറുണ്ട് ഇത് എളുപ്പത്തില്‍ എവിടെ വെച്ച് വേണമെങ്കിലും ക്ലീന്‍ ചെയ്യാന്‍ സാധിക്കും ഇതിന്‍റെ വേര് ഒരു കഷ്ണം കയ്യില്‍ കരുതിയാല്‍ മാത്രം മതി. ബൈക്കില്‍ കൂടുതല്‍ യാത്ര ചെയ്യുന്ന ആളുകള്‍ക്ക് ഇത് കയ്യില്‍ കരുതുന്നത് വളരെ നല്ലത് കാരണം ദീര്‍ഘ യാത്ര പോകുന്നവര്‍ ആണെങ്കില്‍ കണ്ണ് എപ്പോഴും ക്ലീന്‍ ആയിരിക്കാന്‍ ഇത് സഹായിക്കും. പൊന്നാകണ്ണി എന്ന് അടുത്തുള്ള ആയുര്‍വേദ കടയില്‍ ചോദിച്ചാല്‍ തീര്‍ച്ചയായും ലഭിക്കും ഇനി കിട്ടാത്തവര്‍ ഉണ്ടെങ്കില്‍ താഴെ ആവശ്യപ്പെട്ടാല്‍ ഞങ്ങള്‍ അയച്ചുതരാം. പൊന്നാകണ്ണി വേരിനെ കുറിച്ച് കൂടുതല്‍ ആളുകള്‍ മനസ്സിലാക്കാന്‍ വേണ്ടി ഈ മെസ്സേജ് എല്ലാവരിലും എത്തിക്കൂ അറിവ് പകരൂ.