നാരങ്ങ പോലെ വിറ്റമിൻ C ഉള്ള പഴങ്ങൾ കഴിച്ചാൽ കൊറോണ വൈറസ് നശിക്കുമോ ? ഒരു ചെറിയ പരീക്ഷണം

ഇന്ന് സോഷ്യൽ മീഡിയയിൽ ഒരുപാടുപേർക്ക് ലഭിക്കുന്ന ഒരു സന്ദേശമാണ് വൈറ്റമിൻ സി ഉള്ള പഴങ്ങൾ കഴിച്ചാൽ ശരീരത്തിലെ pH വാല്യൂ ആൽക്കലി ആകുമെന്നും ശരീരത്തിൽ കയറുന്ന കൊറോണ വൈറസ് അതോടെ നശിക്കുമെന്നും ഉള്ള വാർത്തകൾ.. നാരങ്ങ കൂടാതെ പലതരം പഴങ്ങൾ ഉയർന്ന ആൽക്കലി മൂല്യം ഉള്ളതാണ് എന്നും വിശദീകരിക്കുന്നുണ്ട്..

ഇത് കേട്ട് പല പ്രമുഖർക്കും അബദ്ധങ്ങൾ സംഭവിക്കുന്നുമുണ്ട്.. ഇതിന്റെ സത്യമെന്ത് ? ഒരു ചെറിയ പരീക്ഷണത്തിലൂടെ അത് വിശദീകരിക്കുന്നു. നിങ്ങൾ കാണുക.. എല്ലാ സുഹൃത്തുക്കളുടെയും അറിവിലേക്കായി പരമാവധി ഷെയർ ചെയ്യുക..എല്ലാവരും സത്യം അറിയട്ടെ

Leave a Comment