ജീവിതത്തിൽ പണത്തിന്റെ ആവശ്യകത വളരെ വലുതാണ് . പണം ആവശ്യമില്ലാത്തവരായി ആരും തന്നെ ഇല്ല . പണം ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും തന്നെ . എന്നാൽ നമുടെ കയ്യില്‍ പണം ഉണ്ടാകാന്‍ ഭാഗ്യം ഉണ്ടെങ്കിലും ചില കാരണങ്ങള്‍ കൊണ്ട് നമ്മുടെ കയ്യില്‍ പണം വരാതിരിക്കാം . അതുകൊണ്ട് ഇങ്ങനെയുള്ള കാര്യങ്ങള്‍ നമ്മളില്‍ നിന്നും നമ്മുടെ വീടുകളില്‍ നിന്നും ഒഴിവാക്കാനുള്ള ഒരു വഴിയാണ് ഇവിടെ പറയുന്നത്. നമുക്ക് എന്തെങ്കിലും ഭാഗ്യം വന്നാല്‍ അല്ലെങ്കില്‍ നല്ലൊരു ജോലി ലഭിച്ചാല്‍ അത് മറ്റുള്ളവര്‍ നോക്കി കാണുന്നത് പല രീതിയില്‍ ആയിരിക്കും വിശ്വാസ പ്രകാരം അതിനെ കുറിച്ച് നല്ലത് എന്തെങ്കിലും പറഞ്ഞാല്‍ മതി ഒരു പക്ഷെ ആ ഭാഗ്യം നമുക്ക് ദോഷമായി മാറും പലര്‍ക്കും ഈ കാര്യത്തില്‍ വിശ്വാസം ഇല്ല ഇതെല്ലാം സത്യമാണ് എന്നാണു വാദം.
അതിനു കണ്ണ് വെച്ചു എന്നാണ് നാട്ടിൻ പുറങ്ങളിൽ പറയുന്നത് . പല സ്ഥലങ്ങളിലും ഏതു പല രീതിയിൽ പറയപ്പെടുന്നു .ഈ അനുഭവം ജീവിതത്തിൽ ഒരു പ്രവിശ്യമെങ്കിലും അനുഭവിച്ചിട്ടില്ലാത്തവർ വിരളമായിരിക്കും . ഇത് നമ്മുടെ ജീവിതത്തില്‍ ബാധിച്ചാല്‍ പിന്നെ എന്ത് ചെയ്തിട്ടും കാര്യമില്ല നല്ലത് വരില്ല. നമ്മള്‍ നല്ല ജോലിയാണ് ചെയ്യുന്നത് എങ്കില്‍ പോലും അതിന്‍റെ പ്രതിഫലം നമ്മുടെ കയ്യില്‍ വന്നുചേരില്ല. ഇതിനെല്ലാം ഒരു പ്രതിവിധിയാണ് ഇന്നിവിടെ പറയാന്‍ പോകുന്നത് ചെയ്യേണ്ടത് ഒരു കാര്യം മാത്രമാണ്.പച്ച കര്‍പൂരം വീട്ടില്‍ ഈ രീതിയില്‍ ചെയ്തു വെച്ചാല്‍ ഇങ്ങനെയുള്ള ദോഷങ്ങള്‍ നിങ്ങളുടെ വീട്ടു പടിക്കാള്‍ വരില്ല മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ മാത്രം സംഭവിക്കും. കയ്യില്‍ കൂടുതല്‍ പണം വരാനും ജീവിതത്തില്‍ ഭാഗ്യം ഉണ്ടാകാനും ഈ കാര്യങ്ങള്‍ മാത്രം ചെയ്‌താല്‍ മതി നിങ്ങളില്‍ നിന്നും ദുഷ ശക്തികളെ ഇലാതാക്കുകയാണ് കര്‍പൂരം കൊണ്ട് ഇങ്ങനെ ചെയ്യുമ്പോള്‍ സംഭവിക്കുന്നത്.
പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഇന്നത്തെ കാലത്തു ഭൂരിഭാഗം ആളുകൾക്കും ഈ കാര്യത്തില്‍ വിശ്വാസം ഉണ്ടാകണം എന്നില്ല വിശ്വാസം ഉള്ളവര്‍ തീര്‍ച്ചയായും ചെയ്തു നോക്കൂ ഫലം ലഭിക്കും എന്നതില്‍ സംശയമില്ല. നിങ്ങള്‍ എത്ര ശ്രമിച്ചിട്ടും ജോലി ലഭിക്കുന്നില്ലേ എങ്കില്‍ നിങ്ങള്‍ ഈ കാര്യം കൂടി ഒന്ന് ചെയ്തു നോക്കൂ നിങ്ങളില്‍ ഭാഗ്യം വന്നു ചേരും. പലര്‍ക്കും അറിയാത്ത ഈ കാര്യം നിങ്ങള്‍ മറ്റുള്ളവര്‍ക്കും പകര്‍ന്നു കൊടുക്കാന്‍ തയ്യാറാകണം.ഇക്കാര്യങ്ങളിൽ വിശ്വാസമില്ലാത്തവർക്കും ഒരു പരീക്ഷണാർത്ഥം ഇക്കാര്യങ്ങൾ ചെയ്യാവുന്നതാണ് കൂടുതൽ വിവരങ്ങൾ വീഡിയോ കണ്ടു മനസിലാക്കാവുന്നതാണ് , ഈ പോസ്റ്റ് ഉപകാരപ്രതമെന്നു തോന്നിയാൽ ഷെയർ ചെയ്തു മറ്റുള്ളവരിലേക്ക് കൂടി എത്തിക്കൂ