നന്നായി ഉറങ്ങാന്‍ കഴിയുക എന്നത് ഒരു അനുഗ്രഹമാണ്. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഉറക്കം എന്നത് ഒഴിവാക്കാനാകാത്ത ഘടകമാണ്. എത്ര മണിക്കൂര്‍ ഉറങ്ങണം എന്നതിനെ ചൊല്ലി ഇപ്പോഴും തര്ക്കങ്ങള്‍ നടക്കുണ്ട് എങ്കിലും ,ആറു മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങേണ്ടത് അത്യാവശ്യമാണെന്നാണ് ആരോഗ്യവിദഗ്‌ദ്ധന്മാര്‍ പൊതുവെ പറയാറുള്ളത്. എന്നാല്‍ ,സോഷ്യല്‍ മീഡിയകളിലും ഒക്കെ ഇരുന്ന് വൈകി ഉറങ്ങല്‍ എന്ന പതിവ് മലയാളി ശീലമാക്കുകയും, ഉറക്കക്കുറവും, ഉറക്കവുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങളും ഇന്ന്നമ്മുടെ സമൂഹത്തിലെ കുട്ടികളെ മുതല്‍ മുതിര്ന്നെവരെ വരെ വല്ലാതെ ബാധിക്കുകയും ചെയ്തിരിക്കുന്നു. അത് നമ്മുടെ മസ്തിഷ്കത്തിന്റെന പ്രവര്ത്തലനങ്ങളെ പ്രതികൂലമായി ബാധിക്കുകയും, മാനസികമായ പിരിമുരുക്കത്തിലേയ്ക്കും ശാരീരിക രോഗങ്ങളിലേയ്ക്ക് നമ്മെ കൊണ്ടെത്തിച്ചേക്കാം എന്നതില്‍ സംശയമൊന്നും ഇല്ല. അമിതമായ ശാരീരിക അധ്വാനവും ,ചെറിയ തരത്തിലുള്ള മാനസിക സംഘര്ഷകങ്ങളും ,ശാരീരികമായ അസുഖങ്ങളും,ചിലപെരുമാറ്റ ശീലങ്ങളും ഒക്കെ നമ്മുടെ ഉറക്കത്തിന് തടസ്സമായി നിന്നേക്കാം. ചിലപ്പോള്‍ ഇത് മൂലം ചില ദിവസങ്ങളില്‍ നിങ്ങള്ക്ക്നന്നായി ഉറങ്ങാന്‍ സാധിച്ചെന്ന് വരില്ല. ഇതിനെ ഗൌരവമായി കാണുക തന്നെ വേണം .എന്നാല്‍ ഒട്ടും ഉറക്കം കിട്ടാതെ ,ഒരു പോള കണ്ണടക്കാന്‍ പോലും കഴിയാതെ ദിവസങ്ങളോളം, കിടക്കയില്‍ കിടന്ന് തിരിഞ്ഞും മറിഞ്ഞും കിടന്ന്നേരം വെളുപ്പിക്കേണ്ടി വന്നാലോ ? ഉറക്കപ്രശ്നങ്ങള്‍ നിങ്ങളെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് വേണം കരുതാന്‍ .ഉറക്കപ്രേശ്നങ്ങള്‍ പരിഹരിക്കുന്നതിനായി നിങ്ങള്ക്ക്െ മനശാസ്ത്ര ചികിത്സ വേണ്ടിവന്നേക്കാം.
ഉറക്കക്കുറവ്(Insomnia)
ഉറങ്ങാനായി ബെഡില്‍ പോയി കിടന്നാലും ഉറങ്ങാന്‍ കഴിയാത്ത അവസ്ഥയോ,ഇനിഉറങ്ങി കിട്ടിയാല്‍ തന്നെ ആ ഉറക്കത്തെ നിലനിര്‍ത്താന്‍ കഴിയാതെ വരുന്ന അവസ്ഥയേയോ ആണ്പൊതുവേഉറക്കക്കുറവ്എന്ന് പറയുന്നത്.മൂന്ന് തരത്തിലാണ്ഉറക്കക്കുറവ് പൊതുവേ കണ്ട് വരുക .
ഏർലി ഇന്സോമിനിയ (Early insomnia) ഉറങ്ങാനായി കിടന്നാല്‍, ഉറക്കം വരാത്തകിട്ടാതെ വരുന്ന അവസ്ഥയാണ് ഒന്നാമത്തേത്.ഇതിനെ ഏര്ലി് ഇന്സോമിനിയ എന്ന് പറയും . നേരത്തെ ബെഡില്പോ്യി കിടന്ന ഉടനെ ഉറങ്ങിപ്പോയിരുന്ന വ്യക്തിക്ക് ഇപ്പോള്‍ ഒന്ന് ഉറക്കം കിട്ടണം എങ്കില്കൂിടുതല്‍ താമസം എടുക്കുന്നു.ഉത്‌ക്കണ്‌ഠയുമായി ബന്ധപ്പെട്ട മാനസിക ബുദ്ധിമുട്ട് നേരിടുന്നവരിലാണ് ഇത് കൂടുതല്‍ കണ്ട് വരുന്നത് .
മിഡില്ഇോന്സോമിനിയ (Middle insomnia)
മിഡില്ഇ്ന്സോമിനിയയുള്ളവര്ക്ക്ര കിടന്ന ഉടനെ ഉറക്കം കിട്ടുന്നതിന് തടസ്സങ്ങള്‍ ഒന്നും ഉണ്ടാകില്ല .എന്നാല്‍ തുടക്കത്തില്‍ കിട്ടിയ ഉറക്കത്തെ മുന്നോട്ട് കൊണ്ട് പോകാന്‍ (Maintaining sleep) ഇവര്ക്ക് പലപ്പോഴും കഴിയാറില്ല. ഉറക്കത്തിനിടയില്ഇനടയ്ക്ക് ഇടയ്ക്ക്ഉണരുന്നത് മൂലം ശെരിയായിഉറക്കം ഇവര്ക്ക് ലഭിക്കുനില്ല. വിഷാദരോഗം,മറ്റ് ശാരീരിക അസുഖങ്ങള്‍ ഉള്ളവരില്മിടഡില്ഇനന്സോമിനിയവളരെ കൂടുതലായി കണ്ട് വരാറുണ്ട്.
ലേറ്റ് ഇന്സോമിനിയ (Late insomnia) ഉറക്കത്തിന്റെ് തുടക്കത്തിലോ, ഇടയിലോ വലിയ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടാകാറില്ല ഇവര്ക്ക് ,എന്നാല്സാoധാരണ എണീക്കുന്നതിന്ഒന്നോ രണ്ടോ മണിക്കൂര്‍ മുമ്പ് ഇവര്‍ എണീക്കുകയും പിന്നീട്ഉറങ്ങാന്‍ കഴിയാന്സാധിക്കാതെ വരികയുംചെയ്യും.അതി വിഷാദരോഗം ( Major depression) ഉള്ളവരിലാണ് ലേറ്റ് ഇന്സോമിനിയ കൂടുതലായും കണ്ട് വരുന്നത്.