നിങ്ങൾ മൂത്രമൊഴിക്കുമ്പോൾ പത കാണാറുണ്ടോ ? എങ്കിൽ ഈ രോഗത്തെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം.

നിങ്ങൾ മൂത്രമൊഴിക്കുമ്പോൾ പത കാണാറുണ്ടോ ? എങ്കിൽ ഇതൊന്ന് ശ്രദ്ധിക്കൂ..

നിങ്ങൾ എപ്പോഴെങ്കിലും മൂത്രമൊഴിക്കുമ്പോൾ പതകൂടുതലായിട്ട് കണ്ടിട്ടുണ്ടോ.ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് ഒരു നിശ്ചിത അളവിൽ പ്രോട്ടീൻ നമ്മുടെ രക്തത്തിൽ നിന്നും മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്നു അപ്പോഴാണ് ഇങ്ങനെ ഉണ്ടാകുന്നത് എന്നാണ്.രക്തത്തിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനാണ് ആൽബുമിൻ. ഈ ആൽബുമിൻറെ സാന്നിധ്യം മൂത്രത്തിൽ കണ്ടാൽ മനസ്സിലാക്കുക നിങ്ങളുടെ വൃക്കയുടെ ആരോഗ്യക്കുറവ് ആണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് ചെറിയ രീതിയിൽ വൃക്കരോഗം സ്റ്റാർട്ട് ചെയ്യുന്നു എന്ന് മനസ്സിലാക്കാംസാധാരണരീതിയിൽ മൂത്രത്തിൽ കൂടി ആൽബുമിൻ ലൈറ്റ് ആയിട്ട് പോകുന്നത് നമ്മൾ മനസ്സിലാക്കാറില്ല.

ഈ ഇൻഫർമേഷൻ അറിഞ്ഞിരുന്നാൽ നിങ്ങൾക്ക് ഒരു രോഗം പിടിപെടുന്നതിനു വർഷങ്ങൾക്ക് മുൻപ് തന്നെ അത് തിരിച്ചറിഞ്ഞു അത് തടയാൻ സാധിക്കും.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഗുണകരമാകുന്ന ഒരു ഇൻഫർമേഷൻ ആണിത്..

കൂടുതൽ അറിയാൻ വീഡിയോ കാണൂ