ന്യൂസ് പേപ്പറിലൂടെ കൊറോണ പകരുമോ ? സാനിറ്റൈസർ കയ്യിൽ തീപിടിക്കുമോ ?

നമ്മൾ ദിവസവും വീടുകളിൽ വരുത്തുന്ന ന്യൂസ് പേപ്പറിലൂടെ കൊറോണ വൈറസ് പടരും എന്ന വാർത്ത ഏറെ പ്രചരിക്കുന്നുണ്ട്.. ഇതിന്റെ സത്യാവസ്ഥ എന്ത് ? അതുപോലെ സാനിറ്റൈസർ കൈകളിൽ ഉപയോഗിച്ച ശേഷം കൈകൾ തീയുടെ അടുത്ത് പോയാൽ കൈകൾ തീപിടിക്കും എന്ന് ഒരു ചിത്രം സഹിതം പ്രചരിക്കുന്നുണ്ട്.. ഈ വാർത്തകളുടെ സത്യമെന്ത് ? ന്യൂസ് പേപ്പർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ എന്തെല്ലാം ? സാനിറ്റൈസർ ഉപയോഗിച്ചാൽ തീപിടിക്കുമോ ? അറിയുക.. ഷെയർ ചെയ്യുക.. കൊറോണ പടരുന്ന ഈ സമയത്ത് എല്ലാവരും സത്യം അറിയട്ടെ..

Leave a Comment