പാലിനൊപ്പം 1 സ്പൂണ്‍ പൌഡര്‍ കലര്‍ത്തി കുടിക്കൂ 80 വയസ്സായാലും 20 വയസ്സ് ചെറുപ്പമാക്കും

കാല്‍സ്യം, അയേണ്‍, സിങ്ക്, മഗ്‌നീഷ്യം, കോപ്പര്‍, പൊട്ടാസ്യം തുടങ്ങിയ വിവിധ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ എ, ബി6, വൈറ്റമിന്‍ കെ, സി, ഇ തുടങ്ങിയ പലതരം വൈറ്റമിനുകളും ഇതിലുണ്ട്. ഇതിനു പുറമേ ബീറ്റാ കരോട്ടിന്‍, ഡയറ്റെറി ഫൈബര്‍, ഫോസ്ഫറസ്, പ്രോട്ടീന്‍, ഫോളേറ്റ്, തയാമിന്‍ തുടങ്ങിയ മറ്റു ചില ഘടകങ്ങളും ഇതിലുണ്ട്.പച്ച നിറത്തിലെ ഈ ഡ്രൈ നട്സിന് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയാണ്. പിസ്ത വറുക്കാതെയും വറുത്തുമെല്ലാം കഴിയ്ക്കാം. ദിവസവും പിസ്ത കഴിയ്ക്കുന്നത് പല രോഗങ്ങളില്‍ നിന്നും രക്ഷണ നല്‍കുമെന്നു മാത്രമല്ല, പലതരം ആരോഗ്യഗുണങ്ങള്‍ നല്‍കുകയും ചെയ്യും.

വീഡിയോ കാണാം