പൊക്കിളിൽ 3 തുള്ളി എണ്ണഒഴിച്ച് കിടന്നുറങ്ങുന്നതിന്റെ ഗുണങ്ങൾ അറിയാമോ ?

അമ്മയെയും കുഞ്ഞിനേയുമായി ബന്ധിപ്പിക്കുന്നതിനെട് എക്കാലത്തെയും ഓർമയാണ് പൊക്കിൾ. നാം നാമാവാൻ കാരണം. എന്നാൽ, അധികം ആർക്കും അറിയാത്ത അത്ഭുത ശക്തിയുള്ള ഒരു ഭാഗമാണ് പൊക്കിൾ. കണ്ണിനുണ്ടാകുന്ന അസുഖങ്ങൾ, ചെവിയിൽ ഉണ്ടാകുന്ന അസുഖങ്ങൾ, തലച്ചോറിന്റെ ചില പ്രശ്നങ്ങൾ, പാൻക്രിയാസ് പ്രശ്നങ്ങൾ തുടങ്ങി 20 ലധികം അസുഖങ്ങൾ സുഖമാക്കാൻ പൊക്കിളിനു കഴിവുണ്ട്.

ഉറങ്ങുന്നതിനു മുൻപ് 3 തുള്ളി ശുദ്ധമായ നെയ്യോ, തേങ്ങാ എണ്ണയോ പൊക്കിളി ഒഴിക്കുക. അതോടൊപ്പം ഒന്നര ഇഞ്ച് വ്യാസത്തിൽ അത് പൊക്കിളിനു ചുറ്റും തേച്ചു പിടിപ്പിക്കുക. കണ്ണിനുണ്ടാകുന്ന ഒരുമാതിരി എല്ലാ അസുഖങ്ങളും മാറും. അത്ഭുതപ്പെടേണ്ട, സത്യമാണ്.

മുട്ടു വേദനയുണ്ടോ ? കിടക്കുന്നതിനു മുൻപ് 3 തുള്ളി കാസ്റ്റർ ഓയിൽ പൊക്കിളിൽ ഒഴിക്കുകയും അത് ഒന്നര ഇഞ്ച് വ്യാസത്തിൽ അത് പൊക്കിളിനു ചുറ്റും തേച്ചു പിടിപ്പിക്കുകയും ചെയ്തു നോക്കൂ. വേദന ഉടനെ മാറും.
ക്ഷീണത്തിനും ഉന്മേഷമില്ലായ്മയ്ക്കും, സന്ധിവേദനയ്ക്കുമുണ്ട് പൊക്കിളിലൂടെ പരിഹാരം. ഉറങ്ങുന്നതിനു മുൻപ് 3 തുളളി കടുകെണ്ണ മേൽപറഞ്ഞതുപോലെ പ്രയോഗിച്ചു നോക്കൂ.

Leave a Comment