പ്രമേഹം, ഹൃദ്രോഗം, ഉയർന്ന രക്ത സമ്മർദ്ദം എന്നീ രോഗങ്ങൾ ഉള്ളവർക്ക് കൊറോണ വൈറസ് ബാധ മാരകമാകുമോ ? വളരെ പ്രധാനപ്പെട്ട അറിവ്.. അതുപോലെ ഈ ലോക്ക് ഡൌൺ സമയത്ത് ജീവിത ശൈലീ രോഗങ്ങൾ ഉള്ളവരിൽ ഉണ്ടാകാൻ സാധ്യതയുള്ള രോഗങ്ങൾ.. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ? ഷെയർ ചെയ്യുക.. വീടുകളിൽ തന്നെ ഇരിക്കുന്ന നമ്മൾ എല്ലാവരും അറിഞ്ഞിരിക്കേണ്ട പ്രധാന ഇൻഫർമേഷൻ ആണിത്..
പ്രമേഹം, ഹൃദ്രോഗം, ഉയർന്ന ബിപി എന്നീ രോഗങ്ങൾ ഉള്ളവർക്ക് കൊറോണ മാരകമാകുമോ ?
