പ്രവാസികളെ, നിങ്ങളുടെ മുറിയിൽ ഒരാൾക്ക് കൊറോണ ബാധയുണ്ടായാൽ എന്ത് ചെയ്യണം ?

പ്രിയപ്പെട്ട സുഹൃത്തുക്കളെ.. നിങ്ങളുടെ പരിചയത്തിൽ ഒരു പ്രവാസി എങ്കിലും ഉണ്ടാവും.. അവരുടെ അറിവിലേക്കായി നിങ്ങൾ ഈ ഇൻഫർമേഷൻ ഷെയർ ചെയ്യുക.. കാരണം ഗൾഫിൽ കൊറോണ വൈറസ് ബാധിക്കുന്ന ഈ അവസരത്തിൽ അവിടെ കുടുങ്ങി കിടക്കുന്ന ഒരുപാടുപേരുണ്ട്..

അവരുടെ റൂമുകളിൽ കൊറോണ ബാധ തടയാൻ വേണ്ട നിർദ്ദേശങ്ങൾ അവർക്ക് വേണ്ട മുൻകരുതൽ ഇവിടെ വിശദീകരിക്കുന്നു.. ഈ ഇൻഫർമേഷൻ അവരുടെ അറിവിലേക്കായി പരമാവധി ഷെയർ ചെയ്യുക.. കാരണം ഈ അവസ്ഥയിൽ നമ്മുടെ സ്നേഹവും കരുതലും പ്രവാസികൾക്ക് ആവശ്യമാണ്