ഷുഗർ വരുതിയിൽ നിർത്താൻ കൃത്യമായ ഭക്ഷണക്രമം പാലിക്കേണ്ടതുണ്ട്. ഭക്ഷണ ക്രമത്തിൽ എന്തൊക്കെ ഉൾപ്പെടുത്തണം, എന്തൊക്കെ ഉൾപ്പെടുത്തരുത് എന്നത് ഇപ്പോഴും ഒരു തലവേദനയാണ്. ഇത് എളുപ്പമാക്കാൻ ഏതു ഭക്ഷണ ക്രമമാണെങ്കിലും താഴെ പറയുന്ന 10 സാധനങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഷുഗർ കുറയുമെന്ന് ഉറപ്പാണ്. ഓർക്കുക, ദീർഘകാല പ്രമേഹ രോഗിയാണെങ്കിൽ, വെറും ഭക്ഷണക്രമം മാത്രല്ല ഡോക്ടർ നിർദേശിക്കുന്ന മരുന്നുകളും കൃത്യമായി പാലിക്കേണ്ടതുണ്ട്.
പ്രമേഹത്തെപറ്റി നിങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമിതാ…! ഈ ഫുഡ് പ്ലേറ്റ് ഡയറ്റ് ചെയ്താല്‍ ഷുഗര്‍ പമ്പ കടക്കും..!