ഭവന വായ്പയുമായിട്ട് ഒട്ടേറെ പേർക്കുള്ള സംശയത്തിനുള്ള മറുപടി ഇതാ..

വായ്പ അടച്ചുതീര്‍ക്കേണ്ട കാലാവധിയുടെ കാര്യത്തിലും ലോണ്‍ തുകയുടെ കാര്യത്തിലും ഭവന വായ്പ തന്നെയാണ് മുന്നില്‍. 15 വര്‍ഷമോ അതില്‍ കൂടുതലോ കാലാവധി വായ്പ അടച്ചുതീര്‍ക്കാന്‍ ലഭിക്കും. അടച്ചുതീരുമ്പോള്‍ നിങ്ങള്‍ വായ്പയായി എടുത്ത തുകയുടെ ഇരട്ടിയായിട്ടുണ്ടാകും പലിശയടക്കമുള്ള തുക.  എന്നിരുന്നാലും പലിശയുടെ കാര്യത്തില്‍ ആകര്‍ഷകം ഭവനവായ്പതന്നെ. ഏറ്റവും കുറവ് പലിശയാണ് ഈ വായ്പയ്ക്ക് ഈടാക്കുന്നത്.  വായ്പകളില്‍ നല്ലതും ചീത്തയുമുണ്ട്. പലിശ കുറവായതുകൊണ്ട് ഭവന വായ്പ നല്ല വായ്പയായി അറിയപ്പെടുന്നു. അടച്ചുതീര്‍ക്കാന്‍ ദീര്‍ഘകാലമുള്ളതുകൊണ്ടും ഒരു ആസ്തി സ്വന്തമാകുന്നതുകൊണ്ടും ഭവന വായ്പയെടുക്കുന്നതിന് ആരും ‘നോ’ പറയാറില്ല.

കൂടുതൽ അറിയാനായി വീഡിയോ കാണൂ..