ഓരോ നാടിനും ഓരോ രീതിയിൽ ഉള്ള ഭക്ഷണ രീതികൾ ആണ്.ഒരാളുടെ രീതി മറ്റൊരാൾക്ക് ഇഷ്ട്ടപെടണം എന്നില്ല. ചൈനക്കാർ കഴിക്കുന്ന ഭക്ഷണങ്ങൾ നമ്മൾ ഒരിക്കലും ചിന്തിക്കാൻ പോലും സാധ്യത ഇല്ലാത്ത ചില ഭക്ഷണ സാധനങ്ങൾ ആണ്. അവ ഏതൊക്കെ ആണ് എന്നാണ് ഇവിടെ പറയുന്നത്.വിചിത്രമായ പല ജീവികളെയും ചൈനാക്കാർ ഭക്ഷണമായി സ്വീകരിക്കുന്നുണ്ട്. ചൈനക്കാർ മാത്രമല്ല മറ്റു ചില നാടുകളിലും ഈ ഭക്ഷണങ്ങൾ ഉപയോഗിച്ച് പോരുന്നുണ്ട്.എന്നാൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത് ചൈനയിലാണ് എന്ന് മാത്രം.
പാമ്പുകൾ ആണ് ഒന്നാമത്തെ പ്രത്യേക തരാം ഭക്ഷണം ചൈനക്കാർ കഴിക്കുന്നത്.ചൈനയുടെ പല ഇടങ്ങളിലും പാമ്പിനെ പല രീതിയിൽ ആണ് ഭക്ഷിക്കുന്നത്. പാമ്പിനെ ജീവിനയോടെ എടുത്തു ചൂട് വെള്ളത്തിൽ ഇടുകയും പകുതി ചത്ത ശരീരത്തെ തൊലി ഉരിച്ചു തല വെട്ടി മാറ്റിയ ശേഷം കഷ്ണങ്ങളാക്കി മാറ്റി ചൈനയുടെ വിഭവങ്ങൾ ആക്കി സൂപ്പ് ആക്കി കുടിക്കുന്നവർ നിരവധി ആണ്. പലപ്പോഴും ഇത്തരത്തിൽ പാകം ചെയ്യുമ്പോൾ ജീവൻ ഉണ്ടായിരിക്കും. ചൈനയിൽ വളരെ പ്രസിദ്ധമായ ഒരു വിഭവം ആണ് പാമ്പ് സൂപ്പ്.
മുതലകൾ ആണ് ചൈനയിലെ മറ്റൊരു പ്രധാന വിഭവം. മുതലകളെ ജീവനോടെ നിർത്തി പൊരിച്ചതും കൊന്നും ഒക്കെ ഉപയോഗിക്കാറുണ്ട്. മുതലയുടെ ഓരോ ഭാഗങ്ങൾ പ്രത്യേകമായി പറഞ്ഞു വാങ്ങി കൊണ്ട് പോകുന്നവരും നിരവധി ആണ്. ഇവ തയ്യാറാക്കുന്ന രീതിയും, അത് പോലെ മറ്റു ചൈന വിഭവങ്ങൾ ഏതൊക്കെ ആണ് എന്ന് മനസിലാക്കാനും ചുവടെ നൽകിയിരിക്കുന്ന വീഡിയോ കാണാം. കുട്ടികളെ കാണിക്കാതിരിക്കാൻ ശ്രദ്ധിക്കുക.