മുഖം വെളുക്കാൻ വീട്ടിൽ വെച്ച് ചെയ്യാവുന്ന കാര്യങ്ങൾ.. ചര്‍മ്മ സംരക്ഷണത്തിനായി ചെയ്യേണ്ട പൊടികൈകളും ഡോ. അശ്വതി പറഞ്ഞു തരുന്നു

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ മുഖം മാത്രമല്ല കൈയ്യും കാലും എല്ലാം ശ്രദ്ധിക്കേണ്ട ഒന്നാണ്. പലപ്പോഴും ചര്‍മസംരക്ഷണത്തില്‍ കൈയ്യും കാലും നിറം കുറവാണ് എന്നത് പലരുടേയും പരാതികളാണ്. എന്നാല്‍ മുഖം മാത്രം നിറം നല്‍കി എന്നാല്‍ ശരീരത്തിന് നിറമില്ല എന്ന അവസ്ഥ ഉണ്ടെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം സൗന്ദര്യമെന്നാല്‍ നിറമല്ല, അത് ചര്‍മ്മം ക്ലീനായി ക്ലിയറായി വെക്കുക എന്നതാണ്. എങ്കിലും സൗന്ദര്യസംരക്ഷണത്തില്‍ വേണ്ടത്ര പ്രാധാന്യം പലരും ചര്‍മ്മത്തിന് നല്‍കുന്നില്ല. പലരും ശ്രദ്ധിക്കാതെ വിടുന്നതാണ് പലപ്പോഴും കൈകാലുകളിലെ നിറ വ്യത്യാസവും ഇരുണ്ട നിറവും. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ പലരും അനുഭവിക്കുന്നുണ്ട്.

മുഖത്തിനേക്കാള്‍ നിറം കുറവാണ് ശരീരത്തിലെ മറ്റ് ഭാഗങ്ങളിലെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. അതിന് വീട്ടില്‍ തന്നെ ചില പരിഹാര മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്ന് നോക്കാം. കൈയ്യിന്റേയും കാലിന്റേയും നിറം വര്‍ദ്ധിപ്പിച്ച്‌ അതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

പാല്‍പ്പാട കൊണ്ട് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്. പാല്‍പ്പാട പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാവുന്നതാണ്. പാലിന്റെ പത നല്ലതു പോലെ കൈയ്യിലും കാലിലും തേച്ച്‌ പിടിപ്പിക്കാം. ഇത് നല്ലതു പോലെ മസ്സാജ് ചെയ്ത് അല്‍പസമയത്തിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇതിലുള്ള ലാക്ടിക് ആസിഡ് ആണ് ചര്‍മ്മത്തിന് നിറവും തിളക്കവും നല്‍കാന്‍ സഹായിക്കുന്നത്. ഇത് പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നു.

പെട്ടെന്ന് തന്നെ ഇല്ലാതാക്കാവുന്നതാണ്. ഏത് സൗന്ദര്യ പ്രതിസന്ധികള്‍ക്കും ഇത് പരിഹാരം കാണുന്നു. ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ കടലമാവ് പാലില്‍ മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി ഇത് കൈയ്യിലും കാലിലും തേച്ച്‌ പിടിപ്പിക്കാം. ഇത് നല്ലതു പോലെ ഉണങ്ങിക്കഴിയുമ്ബോള്‍ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് എന്നും വൈകുന്നേരം ചെയ്താല്‍ അത് മുഖത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സൂപ്പര്‍ മാര്‍ഗ്ഗമാണ് കടലമാവ്.

ചര്‍മ്മത്തിന്‍റെ ആരോഗ്യ പ്രാധാന്യത്തെ പറ്റിയും ചര്‍മ്മ സംരക്ഷണത്തിനായി ചെയ്യേണ്ട പൊടികൈകളും ഡോ അശ്വതി പറഞ്ഞു തരുന്നു.