ചർമ്മത്തിന് നിന്ന് വിഷവസ്തുക്കളെ പൂർണ്ണമായും പുറത്തെടുക്കാൻ, പ്രകൃതി ദത്തമായ വസ്തുക്കൾ ഉപയോഗിച്ചു കൊണ്ടുള്ള ഫേസ് പാക്ക് ഉത്തമ പരിഹാരമാണ്. ഇതിന് ചർമത്തിന്റെ ഓരോ ചെറിയ സുഷിരങ്ങളിലൂടെ ആഴ്ന്നിറങ്ങിച്ചെന്ന് അശുദ്ധികളെയും വിഷവസ്തുക്കളെയും ആഗിരണം ചെയ്തുകൊണ്ട് ശുദ്ധീകരിക്കുന്നു ഇത് ചർമത്തിൽ അടിഞ്ഞു കൂടുന്ന മാലിന്യങ്ങളും വിഷവസ്തുക്കളും മാത്രമല്ല മരുന്നുകളുകളുടേയും രാസവസ്തുക്കളുടെയും സാന്നിധ്യം പോലും നിങ്ങൾക്ക് ഇത് ഉപയോഗിച്ചു കൊണ്ട് നീക്കം ചെയ്യാം. ഇത്തരം വിഷവസ്തുക്കൾ എല്ലാം തന്നെ ചർമ്മത്തിൽ നിന്ന് പോകുമ്പോൾ ചർമത്തിന് സ്വാഭാവികമായി തിളക്കവും കാന്തിയും ലഭിക്കുന്നത് തിരിച്ചറിയാനാകും. ഓക്സിഡൈസിംഗ് ഏജന്റുകൾ അകാല വാർദ്ധക്യ ലക്ഷണങ്ങളെ തടയുന്നതിനും ഇത് മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.
ഈ മാസ്ക് ഉണ്ടാക്കുന്നത് കാണാം..
