മുടി ഇത് പോലെ തഴച്ച് അരയ്ക്കു താഴെ വരെ വളരാൻ ഉലുവ, ചെമ്പരത്തി ഇവ ഇങ്ങനെ ഉപയോഗിച്ചാൽ മതി.. നിങ്ങൾ അതിശയിക്കും തീർച്ച !

മുട്ടോളമെത്തുന്ന മുടിയായിരിക്കും എല്ലാവരുടേയും ആഗ്രഹം. എന്നാല്‍ പലപ്പോഴും ഇത് പലരുടേയും ആഗ്രഹം മാത്രമായി ഒതുങ്ങിപ്പോവും എന്നതാണ് സത്യം. കാരണം ആഗ്രഹിക്കുന്നത് പോലെ മുടി വളരണം എന്നില്ല. അതിനായി ചില കാര്യങ്ങൾ ഇതാ.. വീഡിയോ കാണൂ..

നല്ല നാടന്‍ വഴികള്‍ തന്നെ നമ്മുടെ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു. ചെമ്പരത്തി ഇത്തരത്തില്‍ ആരോഗ്യമുള്ള കരുത്തുള്ള മുടിക്ക് സഹായിക്കുന്നു. അതിനായി ചെമ്പരത്തി ഏതൊക്കെ രീതിയില്‍ ഉപയോഗിക്കാം എന്ന കാര്യം അറിയേണ്ടത് അത്യാവശ്യമാണ്.