നരച്ച മുടി ഇന്ന് പ്രായഭേദമെന്യേ ആളുകളെ വിഷമിപ്പിക്കുന്ന ഒരു സൌന്ദര്യ പ്രശ്നമാണ്. അതുകൊണ്ടുതന്നെ വലിയൊരു ബിസിനസ് തന്നെയാണ് ഹെയര്‍ ഡൈ നിര്‍മ്മാണവും വിപണനവും എന്നത്. അന്തരീക്ഷ മലിനീകരണവും, മാറിയ ഭക്ഷണ സംസ്കാരവുമെല്ലാം മനുഷ്യന്‍റെ ശരീരത്തില്‍ മോശമായി ഭാവിക്കുന്നു എന്നതിന്‍റെ പ്രത്യക്ഷ അടയാളങ്ങളില്‍ ഒന്നാണ് മുടി നരയ്ക്കല്‍.
എന്നാല്‍ യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാത്ത ഹെയര്‍ ഡൈ വീട്ടില്‍ തന്നെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ നിങ്ങള്‍ക്കും കഴിയും. നമുക്ക് സുപരിചിതമായ പ്രകൃതിദത്തമായ ആയുര്‍വേദ ഹെയര്‍ ഡൈ തയ്യാറാക്കാവുന്നതാണ്. ഇവ തയ്യാറാക്കുന്ന വിധം ചുവടെ കൊടുക്കുന്നു.
വീഡിയോ കാണാം
