മുടി കൊഴിഞ്ഞാൽ പിന്നെ വളരില്ല എന്ന് കരുതിയോ ഇത് രണ്ടു തുള്ളി തലയിൽ പുരട്ടി നോക്കുക..

ഒട്ടുമിക്കവാറും എല്ലാവരും തന്നെ പലതരത്തിലുള്ള ഹെയര്‍ മസ്കുകള്‍ ഉപയോഗിക്കുന്നവര്‍ ആയിരിക്കും .മുടി കൊഴിച്ചില്‍ മാറുന്നതിനും മുടി വളരുന്നതിനും സ്കാല്പിലെ ഡ്രൈനെസ് മാറുന്നതിനും ഒക്കെ ആയിട്ടാണ് ഹെയര്‍ മസ്കുകള്‍ ഉപയോഗിക്കുക.

കടകളില്‍ നിന്നും വാങ്ങുന്ന ഹെയര്‍ മസ്ക്കുകള്‍ക്ക് വിലയും കൂടുതല്‍ ആയിരിക്കും .എന്നാല്‍ കടയില്‍ നിന്നും വാങ്ങുന്ന ഹെയര്‍ മസ്കുകള്‍ തരുന്നതിന്റെ പത്തിരട്ടി ഗുണമുള്ള മുടി കൊഴിച്ചില്‍ മാറ്റി മുടി വളരാന്‍ സഹായിക്കുന്ന ഹെയര്‍ മാസ്ക് നമുക്ക് വീട്ടില്‍ ഉണ്ടാക്കാന്‍ പറ്റും എങ്കിലോ..

ഇന്ന് നമ്മള്‍ ഇവിടെ പരിച്ചയപെടുതുന്നത് അങ്ങനെ ഒരു ഹെയര്‍ മാസ്ക് ആണ് ഈ മാസ്ക് എങ്ങനെ തയാറാക്കാന്‍ പറ്റും എന്നും ചേരുവകള്‍ എന്തൊക്കെ എന്നും എങ്ങനെ ഉപയോഗിക്കണം എന്നും വിശദമായി അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.