നല്ല ഇടതൂർന്ന മുടി ഉണ്ടാകാനാണ് എല്ലാവരുടെയും ആഗ്രഹം.സ്ത്രീകൾക്കാണെങ്കിലും കുട്ടികൾക്കാണെങ്കിലും പുരുഷന്മാർക്കാണെങ്കിലും മുടിക്ക് നല്ല ഉള്ള് ഉണ്ടെങ്കിൽ മുടി വലിയ നീളം ഇല്ലെങ്കിലും ഭംഗി ഉണ്ടാകും.ഇത് പോലെ മുടിക്ക് നല്ല ഉള്ള് ഉണ്ടാകാനും നീളത്തിന് വളരാനും,മുടി കൊഴിച്ചിൽ മട്ടൻ തുടങ്ങി മുടിയുടെ നിരവധി പ്രശനങ്ങൾക്ക് പരിഹാരമായാണ് ഈ സാധനം നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്.ഉണ്ടാക്കുന്ന കൂട്ടും,തെക്കേണ്ട രീതിയുമൊക്കെ അറിയാൻ തുടർന്ന് വായിക്കുകയോ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുകയോ ചെയ്യാം.
ഇതിനായി ആദ്യം എടുക്കേണ്ടത് മുരിങ്ങ ഇലയാണ്.രണ്ടോ മൂന്നോ തണ്ട് ഇലകൾ ആവശ്യമാണ്.ഇനി ഇലകൾ മാത്രമായി പറിച്ചെടുക്കുകയോ വലിയ തണ്ടുകൾ ഒഴിവാക്കുകയോ ചെയ്യണം.ശേഷം ഇതിലെ ചേർക്കുന്നതിനായി വെള്ളത്തിൽ കുതിർത്തു വെച്ച ഉലുവ എടുക്കുക.തലേ ദിവസം രാത്രി വെള്ളത്തിൽ ഇട്ടു വെച്ച 4 സ്പൂൺ ഉലുവയാണ് ഇതിനായി എടുക്കേണ്ടത്.ഉലുവ മുടി വളർച്ചയ്ക്ക് ഒരുപാട് ഗുണങ്ങൾ ചെയ്യുന്നതാണ്.ഇനി ഈ എടുത്ത ഉലുവയും മുരിങ്ങ ഇലയും ചേർത്ത് അരയ്ക്കുക.കുഴമ്പ് രൂപത്തിൽ അരച്ച് എടുക്കുക.
കട്ടി കൂടുതലാണെങ്കിൽ തിളപ്പിച്ചാറിയ വെള്ളം മിക്സ് ചെയ്ത് കുറച്ചൂടെ ലൂസ് ആക്കുക.കുഴമ്പ് പരുവത്തിൽ ആണെങ്കിൽ സ്ത്രീകൾക്കൊക്കെ തലയിൽ ഒളിച്ചു പോകാതെ രീതിയിൽ തേയ്ക്കാൻ പാട്ടും.തലയിൽ ഒരു അര മണിക്കൂറോളം തേച്ച് പിടിപ്പിച്ച് വേണം കഴുകി കളയാൻ.അല്ലെർജി ഒക്കെ ഉള്ളവരാണെങ്കിൽ ഒരുപാട് സമയം വെക്കാതെ ഒരു 5 മിനിറ്റ് മാത്രം വെച്ചിട്ട് കഴുകി കളയുന്നതാകും നല്ലത്.എണ്ണ തേയ്ക്കുന്ന ശീലം ഉള്ളവരാണെങ്കിൽ എന്ന തേച്ചതിന് ശേഷം ഇത് തേയ്ച്ചാൽ മതിയാകും.ഈ കൂട്ട തേയ്ക്കുന്നതിന് മുൻപായി തല നന്നായി മസ്സാജ് ചെയ്യുന്നത് മുടി വളർച്ചക്കൊക്കെ ഒരുപാട് ഗുണം ചെയ്യുന്നതാണ്.മുടിയുടെ അറ്റം വരെ തേയ്ച്ച് പിടിപ്പിക്കാം.ഇറ്റ് മുടി സോഫ്റ്റ് അകാൻ സാധിക്കും.
കുളിക്കുമ്പോൾ ഷവറിൽ കുളിക്കാതെ ബക്കറ്റിൽ കപ്പ് ഉപയോഗിച്ച് കുളിക്കുന്നതാകും നല്ലത്.പിന്നെ നനഞ്ഞ മുടി കെട്ടി വെക്കരുത്.മുടി വളർച്ചയ്ക്കും കേട് വരാതെ നോക്കാനും ഒരുപാട് കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.താരം ഉണ്ടെങ്കിൽ അത് കൂടാതെ എത്രയും വേഗം കുറയ്ക്കാൻ നോക്കുക.യാത്ര ചെയ്തു വന്നാൽ ഉടൻ തന്നെ തലയിലെ അഴുക്കും പൊടിയും പറ്റിയിട്ടുണ്ടെങ്കിൽ അത് വെച്ചിരിക്കാതെ ഉടനെ കഴുകി കളയുക.ഈ കൂട്ട് തലയിലോ ഇടുന്നതോടൊപ്പം തന്നെ ഈ കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ നിങ്ങൾക്ക് വരെ നല്ലൊരു രെയൂത്ത് തന്നെ കിട്ടും.ഈ അറിവ് നിങ്ങളുടെ കൂട്ടുകാരിലേക്കും ഷെയർ ചെയ്ത് എത്തിക്കുക.