മൂക്കിലെ ബ്ലാക്ക് ഹെഡ്സ് പൂർണ്ണമായി മാറ്റാം. വീട്ടിലുള്ള സാധനങ്ങൾ മാത്രം മതി.!! വീഡിയോ കാണാം. ഷെയർ ചെയ്യൂ..

മൂക്കിനു മുകളിലും ഇരുവശത്തുമായി ബ്ലാക്ക് ഹെഡ്‌സ് അഥവാ കാര പല തരത്തിലാണ് നിങ്ങളെ പ്രശ്‌നത്തിലാക്കുന്നത്. ചര്‍മത്തിലെ മൃതകോശങ്ങളും എണ്ണയും അഴുക്കും എല്ലാം കൂടി ചേരുമ്പോഴാണ് ബ്ലാക്ക് ഹെഡ്‌സ് ഉണ്ടാകുന്നത്

മുഖക്കുരു കഴിഞ്ഞാൽ ബ്ലാക്ക് ഹെഡ്സ് ആകും നമ്മുടെ മുഖത്ത് കണ്ടെത്തുന്ന മറ്റൊന്ന്. കൂടുതലും ആ ബ്ലാക് ഹെഡ്സ് മൂക്കിലാകും നിങ്ങൾ കണ്ടെത്തുക. വര്‍ധിച്ച അന്തരീക്ഷ മലിനീകരണവും പൊടിയും ഒപ്പം നമ്മുടെ ഉള്ളിലെത്തുന്ന രാസപദാര്‍ഥങ്ങളും ബ്ലാക്ക് ഹെഡ്‌സിന് കാരണമാകുന്നുണ്ട്.

നമ്മെ സ്ഥിരമായി അലട്ടുന്ന ചർമ്മ പ്രശ്‌നമാണ് ബ്ലാക്ക് ഹെഡ്‌സ്. എത്ര മേക്കപ്പ് ഇട്ട് മറച്ചാലും ഈ കറുത്ത കലകൾ മറയ്ക്കാനെ സാധിക്കാറില്ല. മൂക്കിലെ ബ്ലാക്ക് ഹെഡ്സ് പൂർണ്ണമായി മാറ്റാം. വീട്ടിലുള്ള സാധനങ്ങൾ മാത്രം മതി.!! വീഡിയോ കാണാം. ഷെയർ ചെയ്യൂ..