ലോട്ടറി അടിക്കാൻ ഒരു കിടിലം ട്രിക്ക്.. ഒരുപാടു പേര് പരീക്ഷിച്ച് വിജയിച്ച വിദ്യ..

ഒരിക്കലെങ്കിലും പ്രൈസ് അടിക്കുമെന്ന് കരുതി ലോട്ടറി എടുത്തിട്ടുള്ളവരാണ് നമ്മളും നമ്മുടെ സുഹൃത്തുക്കളിൽ ഭൂരിഭാഗവും. ലോട്ടറി എടുത്ത് കഴിഞ്ഞ് റിസൾട്ട് നോക്കുന്നത് വരെ ഒരുപാട് സ്വാപനം കാണും. പക്ഷെ ഇത് വരെ ഒരിക്കൽ പോലും നമ്മൾ എടുത്ത ലോട്ടറിക്ക് പ്രൈസ് ഒന്നും കിട്ടിയിട്ടുണ്ടാകില്ല.ഇത് ഭാഗ്യം ഇല്ലാത്ത കൊണ്ടാണെന്നാണ് എല്ലാവരും പറയുന്നത്. എന്നിരുന്നാൽ വീണ്ടും പ്രൈസ് അടിക്കുമെന്ന പ്രതീക്ഷയിൽ നാം ലോട്ടറി എടുക്കും. എന്നാൽ ഒരു ചെറിയ ട്രിക്ക് ലോട്ടറി എടുക്കുന്നവർക്കായി നോക്കാം.

കേരള സർക്കാർ ഒക്കെ ഇപ്പോ ലോട്ടറിക്ക് വലിയ പ്രൈസുകള്‍ ആണിപ്പോള്‍ നല്‍കുന്നത്. എല്ലാ ദിവസവും ലോട്ടറി എടുക്കുന്ന ഒരുപാട് പേരുണ്ട്, അത്തരക്കാർക്ക് ലോട്ടറി പ്രൈസ് അടിക്കാനുള്ള സാധ്യതയും കൂടുതലാണ്. എന്നാല്‍ ഇപ്പോള്‍ ഒരു പുതിയ വാദം പടർന്നിരിക്കുകയാണ്. ചിലര്‍ അവകാശപ്പെടുന്നത് ലോട്ടറി തീര്‍ച്ചയായും അടിക്കാന്‍ ഒരു ട്രിക്ക് ഉണ്ടെന്നും അത് പാലിച്ചവർക്ക് അടിച്ചിട്ടുണ്ടെന്നും ആൺ. ഇതിൽ എത്ര മാത്രം സത്യമുണ്ടെന്ന് അറിയില്ല. നിങ്ങളുടെ എല്ലാ കടങ്ങൾ ബാധ്യതകളും കഷ്ടപ്പാടുകളും ഒക്കെ മാറാൻ ആഗ്രഹിച്ചാകും നിങ്ങൾ ലോട്ടറി എടുക്കുന്നത്. അത് കൊണ്ട് തന്നെ ലോട്ടറി എടുത്ത് കഴിഞ്ഞു അതിന്റെ റിസൾട്ട് കിട്ടുന്നത് വരെ ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും ആയിരിക്കും നമ്മൾക്ക്.

ഇതിന്‍റെ സത്യമാണോ അല്ലയോ എന്നാണ് കൂടുതല്‍ ആളുകളും തിരയുകയാണ് കാരണം ഒരു പ്രാവശ്യം ലോട്ടറി അടിച്ചു കഴിഞ്ഞാല്‍ അവർക്ക് അവരുടെ ജീവിതം തന്നെ രക്ഷപെട്ടേക്കാം.സ്ഥിരമായി ലോട്ടറി എടുത്തു ശീലിച്ചവര്‍ക്ക് ചില ടെക്‌നിക്കുകളും ഐഡിയകളും ഒക്കെ ഉണ്ടാകാം എന്നിരുന്നാലും ഭാഗ്യം കൂടെ ഉണ്ടെങ്കില്‍ മാത്രമേ പ്രൈസ് നമ്മളെ തേടി വരൂ എന്നാണ് ചിലർ പറയുന്നത്. ലോട്ടറി എടുത്ത് പരീക്ഷിക്കുന്ന നമ്മൾക്ക് ഈ ഒരു വിദ്യ കൂടി പരീക്ഷിച്ചു നോക്കാം.

എപ്പോഴും നമ്മുടെ ഭാഗ്യത്തെ പരീക്ഷിക്കാൻ പറ്റിയ കഴിയുന്ന ഒന്നാണ് ലോട്ടറി എടുക്കുക എന്നത്.ഈ കഴിഞ്ഞ ക്രിസ്മസ് സമയത്തുള്ള ക്രിസ്മസ് ബംബർ ലോട്ടറി പ്രൈസ് കൂലിപ്പണിക്കാരന്‍ ആയ ഒരു സഹോദരനാണ് ലഭിച്ചതെന്ന് നമ്മൾ ന്യൂസിൽ കണ്ടതാണ്. ആ കുടുംബത്തിന്‍റെ കഷ്ടപ്പാടും അവസ്ഥയും കണക്കിലെടുക്കുമ്പോൾ അവർ ഈ ജന്മത്തിൽ ഇതിലും വലിയ ഭാഗ്യം കിട്ടാനില്ല.ലോണ്‍ എടുക്കാന്‍ ബാങ്കിൽ പോയി അവിടുന്ന് തിരിച്ചു വരുന്ന വഴിയാണ് ലോട്ടറി അടിച്ച വിവരം ആ ചേട്ടന്‍ അറിയുന്നത് , അത്രയും സന്തോഷകരമായ നിമിഷം ആ സഹോദരൻ ഇതിന് മുൻപ് അനുഭവിച്ചിട്ടുണ്ടാകില്ല. ലോട്ടറി എടുക്കുമ്പോ ശ്രദ്ധിക്കേണ്ട തൃച്ക് എന്തെന്ന് വീഡിയോ കണ്ടു മനസിലാക്കാം.