നിങ്ങൾക്ക് ഒരു വ്യക്തിഗത വായ്പപദ്ധതി ഉണ്ടോ? ഇന്ന് വ്യക്തിഗത വായ്പ ലഭിക്കുന്നത് വളരെ എളുപ്പമാണ്. വ്യക്തിഗത വായ്പയുടെ പ്രത്യേകത ഭവനവായ്പയേക്കാളും വിദ്യാഭ്യാസ വായ്പയേക്കാളും എളുപ്പമാണ് എന്നതാണ് . നിങ്ങൾക്ക് കടം വാങ്ങാൻ കഴിയുന്ന തുക നിങ്ങളുടെ വരുമാനം, തൊഴിൽ വർഷം, ക്രെഡിറ്റ് സ്കോർ എന്നിവയെ ആശ്രയിച്ചിരിക്കുന്നു . ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഡിജിറ്റൽ വായ്പ നൽകുന്ന കമ്പനിയാണ് CASHe . യുവ സംരംഭകർക്കുവേണ്ടി കമ്പ്യൂട്ടർ ലേണിംഗ് പ്ലാറ്റ്ഫോം ഉപയോഗിച്ചുകൊണ്ട് അവരുടെ സോഷ്യൽ പ്രൊഫൈൽ, മെറിറ്റ്, വരുമാന സാധ്യത എന്നിവയെ അടിസ്ഥാനമാക്കി തൽക്ഷണ ഹ്രസ്വകാല വ്യക്തിഗത വായ്പകളുമായി പണം നൽകുവാൻ ഇതുകൊണ്ടാകുന്നു .
ഇതിനായി CASHe പൂർണ്ണമായും യാന്ത്രികമായ് പ്രവർത്തിക്കുന്ന ഒരു ബാങ്കിങ് അപ്പ്ലിക്കേഷനാണ് , മാത്രമല്ല വ്യക്തിഗത ഇടപെടലും ഉണ്ടാകുന്നില്ല അതുകൊണ്ടുതന്നെ ഡോക്യൂമെന്റുകൾ സോഫ്റകോപ്പി മതിയാകും . ശരിയായ രീതിയിൽ ഡോക്യുമെന്റേഷന് വിധേയമാക്കിയാൽ ശരാശരി 10 മിനിറ്റ് കൊണ്ട് തന്നെ വായ്പ നമുക്ക് ലഭിക്കുന്നതാണ് . ഒരു വ്യക്തിഗത വായ്പ എടുക്കുന്നതിന് മുമ്പ് പരിഗണിക്കേണ്ട പ്രധാന കാര്യങ്ങൾ ഇവയൊക്കെയാണ് . ഒരേസമയം ഒന്നിലധികം ബാങ്കുകളിൽ നിന്ന് കടം വാങ്ങരുത്. ഒന്നിലധികം വായ്പകൾ എടുക്കുന്നത് തിരിച്ചടവിനെ ബാധിക്കുകയും അത് ബാധ്യതയായിത്തീരുകയും ചെയ്യും.
മാത്രമല്ല തിരിച്ചടവ് മുടങ്ങുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിച്ചേക്കാം. ക്രെഡിറ്റ് സ്കോർ വിലയിരുത്തിയ ശേഷം, വായ്പ നൽകണോ വേണ്ടയോ എന്ന് ബാങ്കുകൾ തീരുമാനിക്കുന്നതു . കൂടാതെ ക്രെഡിറ്റ് സ്കോർ മോശമാണെങ്കിൽ ബാങ്കുകൾ ഉയർന്ന പലിശ നിരക്ക് ഈടാക്കും. അതോടൊപ്പം വായ്പയുടെ പ്രതിമാസ തിരിച്ചടവ് ശേഷിയും നിങ്ങൾ മനസ്സിലാക്കണം. EMI നിങ്ങൾക്ക് അടക്കാൻ ആകുന്ന പരിധിക്ക് പുറത്താണെങ്കിൽ അത് വായ്പയുടെ തിരിച്ചടവ് തടസ്സപ്പെടുകയും പിന്നീട് ഇത് ഒരു ബാധ്യതയായിത്തീരുകയും ചെയ്യാം. അതിനാൽ തന്നെ നിങ്ങളുടെ പ്രതിമാസ വരുമാനത്തിന്റെ 35-40% ത്തിൽ കൂടുതൽ ഇഎംഐ അടയ്ക്കുന്ന വായ്പ എടുക്കാതിരിക്കുക .
നിങ്ങൾ ഒരു വ്യക്തിഗത വായ്പ എടുക്കുമ്പോൾ, വിവേകപൂർണ്ണമായ തീരുമാനം അതിന്റെ തിരിച്ചടവ് കാലാവധിയെക്കുറിച്ച് നിങ്ങൾ എടുക്കണം. തിരിച്ചടവ് കാലയളവ് പരമാവധി ബാധ്യത കുറയ്ക്കുന്ന രീതിയിൽ തന്നെ തിരഞ്ഞെടുക്കണം. കഴിവതും കുറഞ്ഞ തിരിച്ചടവ് കാലാവധിയും തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഇത് നിങ്ങൾക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കും. ഇക്കാര്യം തീരുമാനിക്കുമ്പോൾ തിരിച്ചടവ് സാധ്യത മനസ്സിലാക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് . നിശ്ചിത തീയതിക്കുള്ളിൽ തന്നെ പ്രതിമാസ തിരിച്ചടവ് നടത്തണം. ഒരു തരത്തിലും ഇതു പിന്തിരിപ്പിക്കരുത്. വൈകിയ തിരിച്ചടവിന് ചില ബാങ്കുകൾ പിഴ ഈടാക്കുന്നു.
ഈ സാമ്പത്തിക നഷ്ടം ഒഴിവാക്കാൻ, EMI യഥാസമയം നൽകണം. അതുകൂടാതെ തിരിച്ചടവ് കാലതാമസമുടയൽ അത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കും . ഇതിനായുള്ള മൊബൈൽ അപ്ലിക്കേഷൻ സ്റ്റോറിലും ലഭ്യമാണ് . പൊതു സമൂഹത്തിന്റെ അറിവിലേക്ക് ഷെയർ ചെയ്യു, പുതുതായി സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു സഹായമാകട്ടെ