വിമാനയാത്ര ചെയ്യുമ്പോൾ വൈറസിനെതിരെ പ്രവാസികൾ എന്തെല്ലാം മുൻകരുതലുകളെടുക്കണം ? പ്രധാനപ്പെട്ട ഇൻഫർമേഷൻ

പ്രിയപ്പെട്ടവരേ, നമുക്ക് എല്ലാവര്ക്കും ഏറ്റവും കുറഞ്ഞത് മൂന്ന് പ്രവാസികൾ എങ്കിലും നമ്മുടെ സൗഹൃദവലയത്തിൽ ഉണ്ടാകും.. അവരുടെ അറിവിലേക്കായി നിങ്ങൾ ഈ ഇൻഫർമേഷൻ ഷെയർ ചെയ്യണം..

നാട്ടിലേക്ക് വരാൻ ഒരുങ്ങുന്ന പ്രവാസികൾ വിമാനയാത്ര ചെയ്യുമ്പോൾ കൊറോണ വൈറസ് പടരുന്നത് തടയാനായി എന്തെല്ലാം മുൻകരുതലുകൾ സ്വീകരിക്കണം എന്ന് ഇവിടെ വളരെ വിശദമായി പറയുന്നുണ്ട്… വിമാനത്തിൽ കയറുന്നതിന് ചെയ്യേണ്ട ഒരുക്കങ്ങൾ,? വിമാനത്തിനകത്ത് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിയ്ക്കണം ? കുട്ടികളെയും കൊണ്ട് യാത്ര ചെയ്യുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം ?

നാട്ടിൽ എത്തിയാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.. എന്നിവ വിശദമായി അറിയുക.. ഷെയർ ചെയ്യുക. കാരണം പ്രവാസികൾ അന്യരല്ല. അവർ നമുക്ക് സ്വന്തം