വീടിനു മുന്നിലെ റോസാ ചെടി നിറഞ്ഞു പൂക്കാൻ ഒരു കിടിലൻ ട്രിക്ക്

തിരക്കേറിയ നമ്മുടെ ഈ ജീവിതത്തിൽ വീട്ടുവളപ്പിലെ പൂന്തോട്ടത്തിൽ അൽപ്പനേരം വിശ്രമിക്കാൻ ആഗ്രഹിക്കാത്തത് ആരാണ് ?. പൂക്കൾ നമ്മുടെ മനസികരോഗത്തെ ബലപ്പെടുത്താൻ സഹായിക്കുന്നതാണ് . ഏതൊരു വിഷമഘട്ടത്തിലും പൂന്തോട്ടമോ , പൂക്കളോ കാണുമ്പോൾ മനസ്സിനുണ്ടാകുന്ന മാറ്റം വളരെ വലുതാണ് . എന്നാൽ ഇന്നത്തെ ചെറുപ്പക്കാർ ഇതിനൊന്നും മെനക്കെടുന്നവരല്ല . നമ്മുടെ സ്ട്രെസ്സ് കുറക്കാനും മാനസികാരോഗ്യം നിലനിർത്താനും വീട്ടുവളപ്പിൽ ഒരു പൂന്തോട്ടം വളരെ നല്ലതാണു  പൂന്തോട്ട ഉണ്ടാക്കുന്നതിന്റെ ആദ്യഘട്ടം അല്പ്പം മടുപ്പുണ്ടാക്കുന്നതാണെങ്കിലും നമ്മൾ നട്ട ചെടി പൂത്തു നിൽക്കുന്നത് കണ്ടാല്‍ തന്നെ സന്ദോഷം ഉണ്ടാവുകയും എല്ലാ വിഷമവും പോകുമെന്ന് ഉറപ്പല്ലെ.

പൂന്തോട്ടത്തിന്റെ ഏറ്റവും വലിയ ഗുണവും ഇത് തന്നെയാണ് . പൂന്തോട്ടം നമ്മൾക്ക് മാനസികവും ശാരീരികവുമായ ഉന്മേഷം പകരുന്നതാണ് . വീടിന്റെ മുന്നില്‍ സുഗന്ധം പരത്തുന്ന പുഷ്പങ്ങളുമായി ഒരു ഉദ്യാനം എത്ര മനോഹരമാണ് . വിത്തുകളും തണ്ടുകളുമൊക്കെ അടുത്ത വീടുകളില്‍ നിന്ന് ശേഖരിച്ച് അതൊന്നു വിപുലമാക്കുന്ന ഒരു കാലം നമുക്കുണ്ടാരുന്നു , എന്നാൽ മലയാളിക്കിന്ന് അതൊക്കെ ഗൃഹാതുരമായ ഓര്മുകള്‍ മാത്രമാണ് . പൂന്തോട്ടങ്ങളുടെ മാറ്റു ബാക്കിയും കൂട്ടുവാനായി പാറക്കെട്ടുകളും വെള്ളച്ചാട്ടങ്ങളും ഒരുക്കാവുന്നതാണ്. ബേബിചിപ്സ് ,ബബിളുകള്‍ , പാറക്കല്ലുകള്‍ തുടങ്ങിയവ ഉപയോഗിച്ച് കലാപരമായി പൂന്തോട്ടങ്ങളുടെ ഭംഗി വർധിപ്പിക്കാവുന്നതാണ് .

ഇനി വീടിനു പുറത്ത് സ്ഥലം കുറവാണെങ്കില്‍ വീടിന്റെ ലാൻസ്കേപ്പിങ്ങ് ടെറസിലോ, ബാല്ക്കങണിയിലോ, അകത്തുള്ള കോര്ട്ട്യാ ഡിലോ പൂന്താട്ടം മനോഹരമായി ഒരുക്കാവുന്നതാണ് . ലാൻഡ്സ്കേപ് ൽ ഉള്ള പോത്തോട്ടത്തിനു പിരിമിതികൾ ഉണ്ട് .അതുകൊണ്ട് തന്നെ കൃത്യമായ പരിചരണരണം നടന്നെങ്കില്‍ മാത്രമേ ഇവിടെത്തെ സൗന്ദര്യം നിലനിര്ത്താ ന്‍ സാധിയ്ക്കുകയുള്ളു . ശാരീരികവും മാനസികവുമായ ഉന്മേഷത്തിന് വീട്ടിലൊരു പൂന്തോട്ടം ഒരുക്കുന്നത് ഏറെ ഗുണകരമാകും. ഇന്ന് നമ്മുടെ പൂന്തോട്ടത്തിലെ റോസാ ചെടി എങ്ങനെ പരിപാലിച്ചാൽ കൂടുതൽ പൂക്കൾ ലഭിക്കും എന്ന് വീഡിയോ കണ്ടു മനസിലാക്കാം . നിങ്ങൾക് ഈ അറിവ് ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്തു നിങ്ങളുടെ സുഹൃത്തുകളിലേക്ക് കൂടി എത്തിക്കു .