നമ്മുടെ വീടുകളില്‍ എല്ലാം തന്നെ ഇപ്പോള്‍ ഗ്യാസ് സിലിണ്ടര്‍ ഉപയോഗിക്കുന്നുണ്ട് വളരെ നല്ല ഉപയോഗം ആണ് ഗ്യാസ് സിലിണ്ടര്‍ വീട്ടില്‍ ഉണ്ടാകുമ്പോള്‍ എന്നാല്‍ അതുപോലെ തന്നെ അപകടങ്ങളും ഇതുമൂലം ഉണ്ട് അത് നമ്മുടെ ശ്രദ്ധാകുറവ് കൊണ്ട് മാത്രമാണ്. പലരും വീട്ടില്‍ കൊണ്ടുവരുന്ന സിലിണ്ടര്‍ നല്ലതാണോ പഴയതാണോ എന്ന് ചെക്ക് ചെയ്യാറില്ല ഇവിടെ നമ്മുടെ അശ്രദ്ധ കാരണം ഉണ്ടാകുന്നത് വലിയ അപകടങ്ങള്‍ ആണ് നമ്മുടെ വീടുകളില്‍ കൊണ്ടുവരുന്ന സിലിണ്ടറുകള്‍ എത്ര പഴയതാണ് എന്ന് നമുക്ക് തന്നെ കണ്ടെത്താന്‍ കഴിയും.
അതുകൊണ്ട് ഗ്യാസ് സിലിണ്ടര്‍ എടുക്കുമ്പോള്‍ നല്ലവണ്ണം ചെക്ക് ചെയ്ത ശേഷം മാത്രം എടുക്കുക. ഒരു നിമിഷത്തെ അശ്രദ്ധ വലിയ അപകടങ്ങള്‍ വിളിച്ചുവരുത്തും വീട്ടിലെ വീട്ടമ്മമാര്‍ക്ക് ഇത് നോക്കാന്‍ ഒരുപക്ഷെ ടൈം കിട്ടിയെന്നു വരില്ല വീട്ടിലെ മറ്റുള്ളവര്‍ വേണം ഇത് ശ്രദ്ധിക്കാനും സുരക്ഷ ഉറപ്പുവരുത്താനും. അതിനു വേണ്ടി ഗ്യാസ് സിലിണ്ടര്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് സിലിണ്ടറിലെ ഒരു സൈഡില്‍ മഞ്ഞ കളര്‍ കാണാം അതില്‍ ഒരു നമ്പറും ആ നമ്പര്‍ സൂചിപ്പിക്കുന്നത് ആ സിലിണ്ടറിന്‍റെ കാലാവധിയാണ് അത് ചെക്ക് ചെയ്താണ് അതിന്‍റെ സുരക്ഷ ഉറപ്പ് വരുത്തുന്നത്.
ആ നമ്പരില്‍ എ ആണെകില്‍ ജനുവരി ഫെബ്രുവരി മാര്‍ച് എന്നിങ്ങനെയാണ് സൂചിപ്പിക്കുന്നത് ബി ആണെങ്കില്‍ ഏപ്രില്‍ മെയ് ജൂണ്‍ ആയിരിക്കും പിന്നെ ജൂലൈ ആഗസ്റ്റ് സെപ്റ്റംബര്‍ ആണെങ്കില്‍ സി എന്നും രേക്ഷപ്പെടുത്തും പിന്നെ ഡി ആണെങ്കില്‍ ഒക്ടോബറ് നവബര്‍ ഡിസംബര്‍ എന്നിങ്ങനെയും സൂചിപ്പിക്കുന്നു പിന്നെ വരുന്നത് നമ്പര്‍ ആണ് ആ നബരിലും കൃത്യമായ ഡേറ്റ് രേഖപ്പെടുത്തീട്ടുണ്ട് തീര്‍ച്ചയായും അത് നോക്കി മനസ്സിലാകാന്‍ ശ്രമിക്കുക
നമ്മുടെ വീടുകളില്‍ അപകടങ്ങള്‍ ഇല്ലാതിരിക്കട്ടെ ഈ അറിവ് ആദ്യമായി കേള്‍ക്കുന്ന ഒരുപാട് ആളുകള്‍ നമുക്കിടയില്‍ ഉണ്ടാകും തീര്‍ച്ചയായും ഈ അറിവ് അവരില്‍ കൂടി എത്തിക്കാനുള്ള മനസ്സ് കാണിക്കണം എല്ലാവരും സുരക്ഷിതരായിരിക്കട്ടെ ,കൂടുതൽ വിവരങ്ങൾ വീഡിയോ കണ്ടു മനസിലാക്കാവുന്നതാണ് , ഈ പോസ്റ്റ് ഉപകാരപ്രതമെന്നു തോന്നിയാൽ ഷെയർ ചെയ്തു മറ്റുള്ളവരിലേക്ക് എത്തിക്കൂ