ഒരു ഗ്ലാസ്സ് ഉപ്പ് വെള്ളം കൊണ്ട് വീട്ടിൽ ഒളിഞ്ഞിരിക്കുന്ന നെഗറ്റീവ് എനെർജിയെ കണ്ടു പിടിക്കാം..! ഇങ്ങനെ…

നമ്മുടെ വീടുകളിൽ ഐശ്വര്യവും സമാധാനവും കൊണ്ട് വരാൻ സഹായിക്കുന്ന ഒന്നാണ് പോസിറ്റീവ് എനർജി. വീട്ടില്‍ പോസിറ്റീവ് എനര്‍ജി ഉണ്ടായിരിക്കുക എന്നത് ഒരു നല്ല കാര്യം തന്നെയാണ്. ഇല്ലെങ്കില്‍ അത് അവിടെ ഉള്ളവരെ അത് അതു മോശമായി ബാധിക്കുക തന്നെ ചെയ്യും. അവര്‍ക്ക് ഒരിക്കലും ജീവിതത്തില്‍ വിജയമുണ്ടാക്കാന്‍ കഴിയില്ല. എന്നാല്‍ നെഗറ്റിവ് എനര്‍ജിയുടെ സാന്നിധ്യം ഉള്ളപ്പോള്‍ പോസീറ്റിവ് എനര്‍ജിക്ക് എത്താന്‍ കഴിയില്ല.

പലപ്പോളും ഒരു കാര്യമില്ലാതെ വിഷമിക്കുകയും ടെൻഷൻ അനുഭവിക്കുകയും ചെയ്യാറുണ്ട് , എന്നാൽ അതിന്റെ കാരണം അന്യോഷിച്ചു പോയാൽതന്നെയും ഒരു പക്ഷെ പറയാൻ വേണ്ടിയുള്ള ഒരു കാരണവും അതിൽ ഉണ്ടാവില്ല , നമ്മൾ ചെയ്യുന്ന കാര്യങ്ങളിൽ എല്ലാം ഓരോരോ പ്രശ്നങ്ങൾ വരുത്തിവെയ്കുക , നിസാര കാര്യങ്ങൾ നമ്മുടെ വീട്ടിൽ മാത്രം പ്രശ്നത്തിൽ കലാശിക്കുക , അത് തെറ്റാണെന്നു മനസ്സിലായാൽ പോലും തിരുത്താനുള്ള മനസുണ്ടാവില്ല , ഇതൊക്കെ നെഗറ്റീവ് എനെർജിയുടെ ഒരു സാന്നിധ്യത്തെ തെളിയിക്കുന്ന കാര്യങ്ങളാണ്

വീട്ടിലെ നെഗറ്റിവ് എനര്‍ജിയുടെ സാന്നിധ്യം തിരിച്ചറിയാന്‍ വേണ്ടി ഒരുപാട് രീതികളുണ്ട് അതിൽ ഒന്നാണ് ഇവിടെ പറയുന്നത് , ഈ പറയുന്ന പരീക്ഷണ രീതിയ്ക്ക് ആവശ്യമായി വേണ്ടത് , ഉപ്പ്, വൈറ്റ് വിനഗര്‍, വെള്ളം എന്നിവയാണു നെഗറ്റീവ് എനര്‍ജി ഒഴിവാക്കാനായി വേണ്ടത്. ഇതൊക്കെ ഏത് രീതിയിൽ ആണ് ചെയ്യേണ്ടത് എന്നും എവിടെയൊക്കെ ആണ് ഇത് വെക്കേണ്ടത് എന്നും വീഡിയോയിൽ പറയുന്നുണ്ട്, കൂടുതൽ വിവരങ്ങൾ വീഡിയോ കണ്ടു മനസിലാക്കാവുന്നതാണ് , ഈ പോസ്റ്റ് ഉപകാരപ്രതമെന്നു തോന്നിയാൽ ഷെയർ ചെയ്തു മറ്റുള്ളവരിലേക്ക് എത്തിക്കൂ