വീട്ടിൽ മദ്യപിക്കുന്നവർ ഉണ്ടെങ്കിൽ ലോക്ക് ഡൌൺ സമയത്ത് അവർക്കുണ്ടാകുന്ന മാറ്റങ്ങൾ. പ്രധാന ഇൻഫർമേഷൻ

ലോക്ക് ഡൌൺ പ്രഖ്യാപിച്ചപ്പോൾ കേരളത്തിലെ മദ്യത്തിന്റെ ലഭ്യത കൂടിയാണ് ഇല്ലാതെയായത്.. പതിവായി മദ്യപിച്ചിരുന്ന പുരുഷന്മാർക്ക് ഇത് ഉണ്ടാക്കുന്ന മാറ്റങ്ങൾ എന്തെല്ലാം ? ഇത് വീട്ടിൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാക്കും ? ലോക്‌ഡോൺ സമയത്ത് വീട്ടിൽ ഇങ്ങനെ ഒരു മാറ്റം ഉണ്ടായാൽ ഉടൻ എന്ത് ചെയ്യണം ? അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ.. ഷെയർ ചെയ്യുക.. പല കുടുംബങ്ങൾക്കും ഉപകാരപ്പെടും..