സ്ത്രീ ആയാലും പുരുഷനായാലും ദഹന പ്രശ്‌നങ്ങള്‍ എല്ലാം ഒരു പോലെ തന്നെയാണ്. എന്നാല്‍ സ്ത്രീകളെ അപേക്ഷിച്ച് ഭക്ഷണം കൂടുതല്‍ കഴിക്കുന്നവര്‍. അതുകൊണ്ട് തന്നെ ദഹന പ്രശ്‌നങ്ങളും കൂടുതല്‍ ബാധിക്കുന്നത് ഇവരെ തന്നെയായിരിക്കും. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഏലക്ക വെള്ളത്തിലൂടെ കഴിയുന്നു. ഇത് ആരോഗ്യത്തിന് വളരെ വലിയ ഗുണങ്ങളാണ് നല്‍കുന്നത്. എത്ര വലിയ ദഹന പ്രശ്‌നങ്ങള്‍ ആണെങ്കിലും അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഏലക്ക.
ടോക്‌സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഏലക്ക വെള്ളം. ഇത് കിഡ്‌നിയില്‍ അടിഞ്ഞിരിക്കുന്ന മാലിന്യത്തെയും മറ്റും പുറന്തള്ളുന്നതിന് സഹായിക്കുന്നു. ദിവസവും ഏലക്കയിട്ട് തിളപ്പിച്ച് വെള്ളം കുടിച്ച് നോക്കൂ. ഇത് നിങ്ങള്‍ക്ക് തന്നെ മാറ്റം ഉണ്ടാക്കുന്നതായി മനസ്സിലാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇത്.