വേനൽക്കാലത്ത് പൈനാപ്പിൾ പതിവായി കഴിക്കണം എന്ന് പറയുന്നത് എന്തുകൊണ്ട് ? പൈനാപ്പിളിന്റെ ഗുണങ്ങൾ

വേനൽക്കാലത്ത് നമ്മുടെ നാട്ടിൽ വളരെ സുലഭമായി ലഭിക്കുന്ന ഒരു ഫലവർഗ്ഗമാണ് പൈനാപ്പിൾ. എന്നാൽ പൈനാപ്പിളിന് ഈ സീസണിൽ നമുക്കുണ്ടാകുന്ന പല രോഗങ്ങളെയും തടയാനുള്ള കഴിവുണ്ടെന്ന് പലർക്കും അറിയില്ല. പൈനാപ്പിളിന്റെ അദ്ഭുതകരമായ ഗുണങ്ങൾ അറിയുക.. പൈനാപ്പിൾ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.. ഷെയർ ചെയ്യുക.. പലർക്കും ഇതൊരു പുതിയ അറിവായിരിക്കും..

1. പൈനാപ്പിള്‍ ദിവസവും കഴിക്കുന്നത് ക്യാന്‍സര്‍, ഹൃദ്രോഗം, വാതം എന്നിവയില്‍ നിന്നും സംരക്ഷണം നല്‍കും. 

2. ദിവസവും ഒരു ഗ്ലാസ് പൈനാപ്പിള്‍ ജൂസ് കഴിക്കുന്നത് എല്ലുകളുടെയും പല്ലിന്റേയും ആരോഗ്യത്തിന് നല്ലതാണ്.

3. ആഴ്ചയില്‍ മൂന്ന് പൈനാപ്പിള്‍ ജ്യൂസ് കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. 

4. പൈനാപ്പിളിലെ നാരുകള്‍ ദഹന പ്രക്രീയ സുഖമമാക്കും.  

5. പൈനാപ്പിള്‍  കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ യുവത്വം നിലനിര്‍ത്തും. 

6. പൈനാപ്പിളില്‍ അടങ്ങിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

7. ദിവസവും പൈനാപ്പിള്‍ കഴിച്ചാല്‍ മുഖക്കുരു മാറും. 

8. കാലുകളുടെ വീണ്ടുകിറാല്‍ മാറാന്‍ ആഴ്ചയില്‍ മൂന്ന് തവണ പൈനാപ്പിള്‍ കഴിച്ചാല്‍ മതി. 

9. ചുണ്ടുകള്‍ വിണ്ടുകീറുന്നത് മാറാനും  പൈനാപ്പിള്‍ കഴിക്കുന്നത് നല്ലതാണ്.

10. മുടി കൊഴിച്ചില്‍ മാറാന്‍ ആഴ്ചയില്‍ മൂന്ന് പൈനാപ്പിള്‍ ജൂസ് കഴിക്കുക. മുഴി കൊഴിച്ചില്‍ മാറി മുടി തഴച്ച് വളരും. 

11. നഖങ്ങള്‍ വിണ്ടു കീറുന്നതും പൊട്ടുന്നതും മാറാന്‍ പൈനാപ്പിള്‍ സ്ഥിരമായി ഭക്ഷണത്തിന്‍റെ ഭാഗമാക്കുക. 

12. സ്ത്രീകളില്‍ ക്രമം തെറ്റിയ ആര്‍ത്തവ പ്രശ്‌നത്തിന് പരിഹാരമായും പൈനാപ്പിള്‍ കഴിക്കാം.