വൈറസിനെതിരെ ശ്വാസകോശത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ 6 മാർഗ്ഗങ്ങൾ

മൂക്കൊലിപ്പും, പനി, ചുമ, തലവേദന, തൊണ്ടവേദന, ശ്വസന പ്രശ്നങ്ങൾ, ശ്വാസകോശത്തിലെ വീക്കം, എന്നിവ ഉണ്ടെങ്കിൽ ന്യുമോണിയ ആണെന്ന് ഉറപ്പിക്കരുത്. ഈ വൈറസിന് ഇൻകുബേഷൻ കാലയളവ് 14 ദിവസമാണ്. ആറോ ഏഴോ ദിവസത്തിൽ കൂടുതൽ ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ, ഒരു ആരോഗ്യ വിദഗ്ദ്ധനെ അല്ലെങ്കിൽ ഡോക്‌ടറെ സമീപിക്കുക. നിങ്ങൾ നിങ്ങളുടെ പ്രതിരോധശേഷി എത്രത്തോളം വർദ്ധിപ്പിക്കുന്നുവോ അത്രയും നല്ലതാണ്.

കൊറോണ വൈറസ് ബാധയുണ്ടായാൽ അത് ഏറ്റവും കൂടുതൽ കോംപ്ലിക്കേഷൻ ഉണ്ടാക്കുന്നത് ശ്വാസകോശത്തിന് ഉണ്ടാകുന്ന അണുബാധയായ ന്യുമോണിയ ആയിട്ടാണ്.. അതുകൊണ്ടാണ് നാം പ്രായമുള്ളവരെയും ശരീരത്തിന് മറ്റു രോഗങ്ങൾ ഉള്ളവരെയും സൂക്ഷിക്കണം എന്ന് പറയുന്നത്..

ശ്വാസകോശത്തിന്റെ ആരോഗ്യം നമ്മൾ നിലനിറുത്തിയാൽ കൊറോണ വൈറസ് ബാധയുണ്ടായാലും അത് വലിയ മാരകമാകാതെ കടന്നു പോകും.. ശ്വാസകോശത്തിന്റെ പ്രതിരോധശേഷിയും ആരോഗ്യവും എങ്ങനെ വർധിപ്പിക്കും ? വിശദമായി അറിയുക.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഒരു പുതിയ അറിവായിരിക്കും

Leave a Comment