ശരീരത്തിലെ പാടുകള്‍ മായ്ച്ചുകളയാന്‍ ഈ ഇലയുടെ ക്രീം മാത്രം മതി

എല്ലാവര്‍ക്കും അവരുടെ ശരീരത്തില്‍ പലതരം പാടുകള്‍ ഉണ്ടാകും മുഖക്കുരു വന്ന പാടുകള്‍ മുറിവായ പാടുകള്‍ മറ്റു പരിക്കുകള്‍ മൂലമുണ്ടായ പാടുകള്‍ ഒരുപാട് കാലം കഴിഞ്ഞാലും ചില പാടുകള്‍ നമ്മുടെ ശരീരരത്തില്‍ നിന്നും മാഞ്ഞുപോകില്ല. ചിക്കന്‍ ബോക്സ് വന്ന പാടുകള്‍ പോകാന്‍ തന്നെ ഒരുപാട് നാളുകള്‍ കഴിയണം എന്നാല്‍ ഇനി വളരെ പെട്ടന്ന് തന്നെ ഇത്തരം പാടുകള്‍ നമ്മുടെ ശരീരത്തില്‍ നിന്നും മായ്ച്ചുകളയാന്‍ നമുക്ക് വീട്ടില്‍ തന്നെ ഒരു ക്രീം തയ്യാറാക്കാം ഇത് ഉപയോഗിച്ച് ദിവസങ്ങള്‍ക്കകം നിങ്ങള്‍ക്ക് ഇതിന്‍റെ ഫലം കിട്ടിത്തുടങ്ങും. ഏത് പ്രായക്കാര്‍ക്കും ഉപയോഗിക്കാവുന്ന ഒരു ക്രീം തന്നെയാണ് കാരണം ഇത് നമ്മുടെ വീടുകളില്‍ ഉണ്ടാകുന്ന മുരിഞ്ഞ മരത്തിന്‍റെ ഇല ഉപയോഗിച്ചാണ്.

മുറിഞ്ഞ ഇലയുടെ ഗുണങ്ങള്‍ പറയാതെ തന്നെ എല്ലാവര്‍ക്കും അറിയാലോ ഒരുപാട് ഗുണങ്ങള്‍ ഉള്ള മുറിഞ്ഞ ഇല മറ്റു പല മരുന്നുകള്‍ക്കും ഉപയോഗിക്കാറുണ്ട്. വലിയ രോഗങ്ങള്‍ക്ക് ശമനം കിട്ടാന്‍ മുറിഞ്ഞ ഇല ഉപയോഗിക്കാറുണ്ട് മാത്രമല്ല മറിഞ്ഞ ഇല നമ്മള്‍ കഴിക്കാനും ഉപയോഗിക്കാറുണ്ട് ചുരുക്കി പറഞ്ഞാല്‍ ഇത് നമ്മുടെ ജീവിതത്തില്‍ നിന്നും ഒഴിച്ച് കൂടാനാവാത്ത ഒരു മരം തന്നെയാണ്. മുറിഞ്ഞ ഇല ഉപയോഗിച്ച് ഈ ക്രീം ഉണ്ടാക്കുന്ന വിധം പഠിക്കുക ശേഷം ഉപയോഗിക്കുക. ഇത് എപ്പോ വേണമെങ്കിലും ഉപയോഗിക്കാം ഇതിനു നിശ്ചിത സമയമില്ല. രാത്രി കിടക്കുമ്പോഴോ പകല്‍ കുളിക്കുന്നതിനു മുന്‍പോ ഇത് പാടുകള്‍ ഉള്ള ഭാഗങ്ങളില്‍ പുരട്ടാം. ചിക്കന്‍ ബോക്സ്‌ വന്ന പാടുകള്‍ മാഞ്ഞുപോകാന്‍ മാസങ്ങള്‍ എടുക്കുമെങ്കില്‍ ഈ കരേം ഉപയോഗിച്ചാല്‍ പാടുകള്‍ മാഞ്ഞുപോകാന്‍ വെറും ദിവസങ്ങള്‍ മാത്രം മതി.

നിലവില്‍ കറുത്ത പാടുകള്‍ മാഞ്ഞുപോകാന്‍ കാശ് കൊടുത്തു വാങ്ങാവുന്ന ക്രീമുകള്‍ കിട്ടുമെങ്കിലും അതെല്ലാം നമ്മുടെ ചര്‍മ്മങ്ങള്‍ക്ക് ദോഷം ചെയ്യുന്ന കെമിക്കലുകള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്നവയാണ്. എന്നാല്‍ നമ്മള്‍ ഇവിടെ പറയുന്നത് മരത്തിന്‍റെ ഇല ഉപയോഗിച്ച് ഉണ്ടാക്കാവുന്ന പച്ച മരുന്നാണ് ഇത് എപ്പോ വേണമെങ്കിലും ആര്‍ക്കു വേണമെങ്കിലും ഉപയോഗിക്കാം ഇതിനു മറ്റു പാര്‍ശ്വ ഫലങ്ങള്‍ ഒന്നും തന്നെയില്ല. ഈ ക്രീമിനെകുറിച്ച് അറിയുന്ന ഒരുപാട് ആളുകള്‍ നമുക്കിടയില്‍ ഉണ്ടാകാം അറിയാതവര്‍ക്ക് വേണ്ടിയാണ് ഇത് പങ്കുവെയ്ക്കുന്നത്. നമ്മുടെ പൂര്‍വികര്‍ ഉപയോഗിച്ചിരുന്നതും ഇത്തരം പച്ച മരുന്നുകള്‍ തന്നെയാണ് അന്നൊന്നും കെമിക്കലുകള്‍ കൂട്ടിച്ചേര്‍ത്ത് ഇന്ന് കാണുന്ന തരത്തില്‍ ക്രീമുകള്‍ ഇല്ല. ഈ അറിവ് നിങ്ങള്‍ക്ക് ഇഷ്ടമായാല്‍ വീട്ടിലും ഇതിനെ കുറിച്ച് പറയൂ.