ശരീരവും മുഖവും നിറം കൂട്ടാന്‍ അത്ഭുതജ്യൂസ്.. അധികം കഷ്ടപ്പെടാതെ വളരെ പെട്ടന്ന് വെളുക്കാം..

നമ്മുടെ മുഖത്തേയും ശരീരത്തിലെയും കറുപ്പ് നിറം പലരെയും അലട്ടുന്ന പ്രശ്നമാണ് . ഇത് മൂലം പലരും പരിഹാസങ്ങൾ നേരിടുന്നു.പലരും ഒരുപാട് മേക്ക് അപ്പ് ചെയ്താണ് നിറം കൂട്ടുന്നത് .ഇവയിൽ പലരാസവസ്തുക്കളും കാണും . അവ നമ്മുടെ ചർമ്മത്തിൽ ആരോഗ്യ പ്രശ്‌നം ഉണ്ടാകുന്നു . എന്നാൽ അധികം കഷ്ടപ്പെടാതെ വളരെ പെട്ടന്ന് ഇനി ശരീരത്തിന്റെ നിറം കൂട്ടാൻ പറ്റു .

കറുപ്പ് നിറം മാറ്റി തിളക്കം വെക്കാൻ സഹായിക്കുന്ന അടിപൊളി കൂട്ട് എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാൻ പറ്റും .അത് എങ്ങനെ എന്നറിയാൻ വീഡിയോ കണ്ട് നോക്കൂ..