സ്തനാർബുദം ബാധിക്കുന്നവരുടെ എണ്ണം വർഷം തോറും വർധിച്ചു വരുന്നു. തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞാൽ ഫലപ്രദമായ ചികിത്സകളിലൂടെ സ്തനാർബുദം ഭേദപ്പെടുത്താൻ കഴിയും. സ്വയം പരിശോധന, മാമോഗ്രാഫി തുടങ്ങിയ രീതികളിലൂടെ സ്തനാർബുദം വളരെ നേരത്തെ തന്നെ തിരിച്ചറിയാം… സ്തനാർബുദം നേരത്തെതിരിച്ചറിയാനുള്ള മാർഗങ്ങളും രോഗ ലക്ഷണങ്ങളും –
കോട്ടക്കൽ ആസ്റ്റർ മിംസിലെ Avni K P Skandhan സംസാരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9656 000 610