സൗജന്യ വായ്പ പലിശ രഹിത വായ്പ സൗകര്യങ്ങൾ.. അറിയാതെപോകരുത് ഈ നേട്ടം.. ഉടൻ അപേക്ഷിക്കാം

നമ്മുടെ സംസ്ഥാനം ലോക്കഡോൺ ആയിരിക്കുന്ന ഈ സമായത്ത് കുറച്ചു ദിവസങ്ങൾക്ക് മുൻപ് സംസ്ഥാന സർക്കാർ ഇരുപതിനായിരം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു.അതിൽ നിന്ന് തന്നെ പുതിയൊരു തീരുമാനം കൂടി എടുത്തിരിക്കുന്നു.നമ്മുടെ സംസ്ഥാനത്തിൽ നിലവിൽ ഉപജീവനം നിലച്ചിരിക്കുന്ന 40 ലക്ഷത്തോളം വരുന്ന വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് സൗജന്യമായിട്ടുള്ള സാമ്പത്തിക സഹായവും,അതിനോടൊപ്പം തന്നെ എന്തെങ്കിലുമൊക്കെ ഉപജീവന മാർഗം നിലച്ചിരിക്കുന്നത് കൊണ്ട് തന്നെ സാമ്പത്തികമായി തീരെ ബുദ്ധിമുട്ട് ഉണ്ടായേക്കും.അല്ലെങ്കിൽ അത്യാവശ്യ സാധനങ്ങൾ ഒക്കെ വാങ്ങുന്നതിന് വേണ്ടി പലിശ രഹിത വായ്പ സംസ്ഥാന സർക്കാർ അനുവദിച്ചിരിക്കുന്നു.വിവിധ മേഖലകളിൽ അനുവദിച്ചിരിക്കുന്ന ഏറ്റവും വലിയ സാമ്പത്തിക സഹായം എന്തൊക്കെയാണെന്നും അതിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്കും താഴെ കൊടുത്തിരിക്കുന്ന വീഡിയോയുടെ അടിസ്ഥാനത്തിൽ ഇവിടെ വിവരിക്കുന്നു.

നിലവിൽ ക്ഷേമനിധി ബോർഡുകൾ വഴിയാണ് ഇതിന്റെ സഹായ വിതരണം നടക്കുന്നത്.നിലവിൽ ക്ഷേമനിധി ബോർഡുകളിൽ അംഗത്വമുള്ളവർക്ക് നമ്മുടെ അക്കൗണ്ടിൽ സൗജന്യമായി പ്രഖ്യാപിച്ചിരിക്കുന്ന സാമ്പത്തിക സഹായങ്ങൾ മറ്റു അപേക്ഷകൾ ഒന്നും കൂടാതെ തന്നെ നമ്മുടെ അക്കൗണ്ടിലേക്ക് എത്തി ചേരും.ഇനി പലിശ രഹിത മറ്റു വായ്പകൾ കൈപ്പറ്റാനായിട്ട് നമ്മൾ അപേക്ഷ സമർപ്പിക്കേണ്ടി വരും.അപേക്ഷ സമർപ്പിക്കേണ്ട രീതികളെ പറ്റിയുള്ള വിവരങ്ങൾ ഉടനടി ലഭ്യമാകും നേരിട്ട് ഓഫിസുകളിൽ ബന്ധപ്പെടാൻ സാധിക്കാത്തത് കൊണ്ട് നിലവിൽ ഇമെയിൽ വഴിയും വാട്സ്ആപ്പ് വഴിയും അപേക്ഷകൾ സ്വീകരിക്കുന്ന രീതിയാണ് തീരുമാനിച്ചിരിക്കുന്നത്.അത് കൊണ്ട് തന്നെ അപേക്ഷിക്കാൻ നമുക്ക് വലിയ ബുധിമുട്ടുകൾ ഉണ്ടാകില്ല.ആദ്യം നമ്മുടെ സംസ്ഥാനത്തെ നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡ് വിവരങ്ങൾ നോക്കാം.200 കോടി രൂപയുടെ പാക്കേജ് ആണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്.ക്ഷേമനിധി ബോർഡിൽ അംഗത്വം എടുത്തവർക്കും 2018 കാലയളവിൽ ഇത് പുതുക്കിയവർക്കും നിലവിൽ 1000 രൂപയുടെ സൗജന്യ സഹായം സർക്കാർ നൽകുകയാണ്.അത് വിതരണം ചെയ്യുന്നത് ഇപ്പോൾ ബോർഡിൽ അംഗങ്ങളായ അകൗണ്ട് എടുത്തിട്ടുള്ള സാധാരണക്കാർക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.

കേരള ഓട്ടോ തൊഴിലാളി വർക്ഷോപ് അംഗങ്ങളായ തൊഴിലകൾക്കും 1000 രൂപയുടെ സൗജന്യ വായ്പ സഹായം നൽകുന്നുണ്ട്.അത് നമുക്ക് തിരിച്ചു അടക്കേണ്ടതില്ല.ഇത് കൈപ്പറ്റാൻ നിലവിൽ കുറച്ചു രേഖകൾ കൈപ്പറ്റേണ്ടതുണ്ട്.അത് സബ്മിറ്റ് ചെയ്യുന്നത് അതാത് ജില്ലാ ഓഫീസുകളിൽ ഇമെയിൽ വഴിയാണ്.അത് കൊണ്ട് തന്നെ ഇമെയിൽ അയക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.ഇമെയിൽ ചെയ്യുമ്പോൾ കൂടെ അറ്റാച്ച് ചെയ്യേണ്ട രേഖകൾ ഇതൊക്കെയാണ്,തിരിച്ചറിയൽ കാർഡ്,ആധാർ കാർഡ്,ബാങ്ക് അക്കൗണ്ട് വിവരങ്ങൾ,അവസാനമായി അംശദായം അടച്ചതിന്റെ രസീത് ഉൾപ്പെടെയാണ് ഇമെയിൽ വഴി അപേക്ഷിക്കേണത്.ചുമട്ട് തൊഴിലാളി ബോർഡ് പ്രഖ്യാപിച്ച അഡ്വാൻസ് വേദനവും അതോടൊപ്പം തന്നെ റിക്കവറി ഇളവുകൾക്കും പ്രത്യേക അപേക്ഷയുടെ ആവശ്യമില്ല.അല്ലാതെ തന്നെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുന്നതാണ്.കള്ള് കച്ചവട ക്ഷേമനിധി ബോര്ഡിന് ലഭിക്കുന്നത് പതിനായിരം രൂപയുടെ വായ്പ സഹായം ആണ്.ലോക്കോഡോൺ നീണ്ടു പോയാൽ അയ്യായിരം രൂപ കൂടി കൂട്ടാൻ ആണ് തീരുമാനം.കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തതിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കാം.