ഹാൻഡ് സാനിറ്റൈസർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. സാനിറ്റൈസർ നമുക്ക് തന്നെ ഉണ്ടാക്കാം..

കൊറോണ വൈറസിനെ ചെറുക്കാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗം നമ്മുടെ കൈകൾ വൃത്തിയാക്കലാണ്.. പക്ഷെ കൈകൾ ക്ളീൻ ആക്കാനുള്ള ഹാൻഡ് സാനിറ്റൈസർ കിട്ടാനില്ല.. ഹാൻഡ് സാനിറ്റൈസർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ എന്തെല്ലാം ? ഹാൻഡ് സാനിറ്റൈസർ നമ്മുടെ കൈകളിലെ വൈറസിനെ നശിപ്പിക്കുന്നത് എങ്ങനെ ? നമുക്ക് കൊറോണ വൈറസിനെ നശിപ്പിക്കാൻ ഒരു സിംപിൾ ഹാൻഡ് സാനിറ്റൈസർ വീട്ടിൽ തന്നെ ഉണ്ടാക്കാം.. വിശദമായി അറിയുക.. ഷെയർ ചെയ്യുക.. കൊറോണ വൈറസ് പടരാതെ തടയാൻ ഈ ഇൻഫർമേഷൻ ഉപകാരപ്പെടും..