10 ദിവസം തുടര്‍ന്ന് കുടിച്ചു ചാടിയ വയറ് കാണാതെ പോയി ഞാനേ അത്ഭുതപ്പെട്ടു

ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് തടി കൂടുന്നതും വയര്‍ ചാടുന്നതുമെല്ലാം. ഇത് പലരും സൗന്ദര്യ പ്രശ്‌നമായാണ് കണക്കാക്കുന്നതെങ്കിലും സൗന്ദര്യപ്രശ്‌നത്തേക്കാള്‍ ആരോഗ്യ പ്രശ്‌നമാണ് ഇത്. വണ്ണവും വയറുമെല്ലാം വരുത്തി വയ്ക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചില്ലറയല്ല. പല അസുഖങ്ങളുടേയും മൂല കാരണമാണ് അമിത വണ്ണം.

അമിത വണ്ണം കുറയ്ക്കാന്‍ പല വീട്ടുവൈദ്യങ്ങളുമുണ്ട്. കൃത്രിമ വഴികളേക്കാള്‍ ഇത്തരം വഴികള്‍ ഉപയോഗിയ്ക്കുന്നതാണ് ഇതിനു നല്ലത്. കാരണം മിക്കവാറും കൃത്രിമ വഴികള്‍ക്കും അതിന്റേതായ പല ദോഷങ്ങളുമുണ്ടാകും.

ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കാനും കൊഴുപ്പു പുറന്തള്ളാനും വിഷാംശം നീക്കാനുമെല്ലാം ഉത്തമമാണ് ഒന്നാണ് മഞ്ഞള്‍.