നിങ്ങൾക്ക് കൊറോണ വൈറസ് ബാധയുണ്ടോ എന്ന് അറിയുന്ന പരിശോധനകൾ ഏതെല്ലാം ?

കേരളത്തിൽ കൊറോണ വൈറസ് ബാധിതർ 19 പേർ. അതോടൊപ്പം സർക്കാരിന്റെ കർശന നിർദ്ദേശം വന്നതോട് കൂടി ജനങ്ങൾ അക്ഷരാർത്ഥത്തിൽ ഭീതിയിലായി.. ഒരു ചെറിയ പനിയോ ജലദോഷമോ വന്നാൽ പോലും “” ഡോക്ടറെ എനിക്ക് കൊറോണ വൈറസ് ബാധയാണോ എന്ന് പരിശോധിക്കണം “” എന്ന അവസ്ഥയിലാണ്.. നിങ്ങൾക്ക് കൊറോണ വൈറസ് രോഗമാണോ എന്ന് പരിശോധിക്കുന്നതിന് ചില രീതികളുണ്ട്.. അത് എന്തെല്ലാം ? അതോടൊപ്പം കൊറോണ രോഗം തിരിച്ചറിയുന്ന ടെസ്റ്റുകൾ ചെയ്യുന്നത് എങ്ങനെ ? നിങ്ങൾ പനിയും ചുമയുമായി ഒരു ഡോക്ടറെ കാണാൻ പോകുമ്പോൾ ഡോക്ടറോട് സൂചിപ്പിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ? വിശദമായി അറിയുക..ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടും

For Appointments Please Call 90 6161 5959