5 മിനിറ്റില്‍ ഇടുപ്പ് വേദന കഴുത്ത് വേദന മുതുക് വേദന കൈ കാല്‍ വേദന നേരെയാകും

പാലില്‍ വെളുത്തുള്ളി ചതച്ചിട്ട് ചൂടാക്കി രാത്രി കിടക്കുന്നതിനുമുന്‍പ് ദിവസവും കുടിക്കുന്നത് ഗ്യാസ്ട്രബിള്‍ പോലുള്ള പ്രശ്നങ്ങള്‍ ഇല്ലാതാക്കും. നിമിഷ നേരം കൊണ്ട് തന്നെ ഇതിന് പരിഹാരം കാണാം എന്നതാണ് ഈ ഒറ്റമൂലിയുടെ പ്രത്യേകത.

ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ധാരാളമടങ്ങിയ ഒന്നാണ് വെളുത്തുള്ളി. ഇതുകൊണ്ടുതന്നെ ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും ക്യാന്‍സറടക്കമുള്ള പല രോഗങ്ങള്‍ക്കുമുള്ള ഉത്തമപ്രതിവിധിയും.

പല രൂപത്തിലും വെളുത്തുള്ളി കഴിയ്ക്കാം. ഭക്ഷണത്തില്‍ ചേര്‍ത്തും അല്ലാതെയും ചുട്ടും തേനില്‍ കലര്‍ത്തിയും വെള്ളത്തിലിട്ടു തിളപ്പിച്ചുമെല്ലാം.

എന്നാല്‍ പാലില്‍ വെളുത്തുള്ളിയിട്ടു തിളപ്പിച്ചു കുടിച്ചാലോ, പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണിത്.