8 സെന്റിന് മിഡിൽ ക്ലാസ് വീട് 25 ലക്ഷത്തിന് 1600 ചതുരശ്ര അടി (പ്ലാൻ സഹിതം )

ആധുനിക ശൈലിയിൽ എളിമയുള്ള വീട്. കോട്ടയം ജില്ലയിലെ പട്ടനാട് സ്ഥിതി ചെയ്യുന്ന ഈ വീട് 8 സെന്റിലാണ് നിർമ്മിച്ചിരിക്കുന്നത്. ഗ്രീൻ ലൈഫ് എഞ്ചിനീയറിംഗ് സൊല്യൂഷനിലെ എഞ്ചിനീയർ ഫൈസൽ മജീദാണ് വീട് രൂപകൽപ്പന ചെയ്തത്. ഈ വീടിന്റെ ആകെ വിസ്തീർണ്ണം 1600 ചതുരശ്ര അടി. താഴത്തെ നിലയിൽ ഒരു സിറ്റിംഗ് റൂം ലിവിംഗ് റൂമും ഡൈനിംഗ് റൂമും മാസ്റ്റർ ബെഡ്‌റൂം കിച്ചൻ വർക്ക് ഏരിയ സ്റ്റെയർകെയ്‌സും സാധാരണ ടോയ്‌ലറ്റും ഉൾക്കൊള്ളുന്നു. മുകളിലത്തെ നിലയിൽ രണ്ട് കിടപ്പുമുറികളും ലിവിംഗ് റൂം ബാൽക്കണി എന്നിവയും ഉണ്ട്.

കടപ്പാട് : Green Life Engineering Solutions