വിവിധ തരം പാചകഎണ്ണകളും അവയുടെ ഗുണങ്ങളും.. ഈ ഗുണങ്ങൾ അറിഞ്ഞു പ്രത്യേകം ആവശ്യങ്ങൾക്ക് ഉപയോഗിക്കുക

എണ്ണയെന്നാൽ മലയാളിക്ക് അർത്ഥം സ്നേഹമെന്നാണ്. എണ്ണയിൽ പാചകം ചെയ്തെടുത്ത ഭക്ഷണ സാധനങ്ങളോടുള്ള കേരളീയരുടെ താല്പര്യം കാണിക്കുന്നതും അത് തന്നെയാണ്. ഒരു പരിധി വരെ എണ്ണയുടെ സഹായമില്ലാതെ രുചികരമായ ഭക്ഷണം പാചകം ചെയ്യാൻ കഴില്ല എന്നത് നമ്മുടെ വീട്ടമ്മമാരും ഒരേ സ്വരത്തിൽ സമ്മതിക്കും. ഭക്ഷണത്തിനു രുചി പകരാൻ എണ്ണ കൂടിയേ തീരൂ.

എന്നാൽ എണ്ണയുടെ അമിത ഉപയോഗം ശരീരത്തിൽ കൊഴുപ്പിന്റെ അളവ് കൂട്ടാനും അത് വഴി ഹൃദ്രോഗം, കൊളസ്‌ട്രോൾ തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യും. പാചകത്തിൽ എണ്ണ അധികമായി ഉപയോഗിക്കുന്നത് വഴി ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുകയും പലവിധ രോഗങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യും.

അതുകൊണ്ട് പാചകത്തിന് ഉപയോഗിക്കുന്ന എണ്ണയും എണ്ണയുടെ അളവും നിസ്സാരങ്ങളായി കാണരുത്. വിവിധ തരം പാചകഎണ്ണയും അവയുടെ ഗുണങ്ങൾ എന്തൊക്കെയാണ് എന്നറിയുവാൻ വീഡിയോ കാണുക.

Leave a Comment

Your email address will not be published.